മാങ്ങ മപ്പാസ്.
By : Indulekha S Nair
1.തേങ്ങ അരമുറി ചിരവി അതിന്റെഒന്നാംപാലുംരണ്ടാംപാ ലുംഎടുക്കണം.....
2.മാങ്ങ...ഒരെണ്ണം ചെറുതായി നീളത്തില്‍അരിഞ്ഞത്
സവാളരണ്ടെണ്ണം അരിഞ്ഞത്
ഇഞ്ചിചതച്ചത് ഒരുകഷ്ണം
പച്ചമുളക് രണ്ട്.....കുറച്ചു വെളിച്ചെണ്ണ ..ഇവ എല്ലാംകൂടി കൈവച്ച് ഒന്ന്നന്നായിമിക്സ്ചെയ്യണം ....അതിലേയ്ക്ക്ഒരുസ്പൂണ്മ ുളക്പൊടി...രണ്ടുസ്പൂണ്മല് ലിപൊടി മഞ്ഞള്‍ ഉപ്പുംചേര്ത്തുഒന്ന്കൂടിതി രുമ്മിവയ്ക്കണം..ഒരു പതിനഞ്ചു മിനിറ്റുകഴിഞ്ഞു ..അതിലേയ്ക്ക് രണ്ടാം പാല്ഒഴിച്ച് അടച്ചുവേവിക്കണം ...........വെന്തു കുറുകുമ്പോള്‍ ഒന്നാം പാല്ഒഴിക്കണം.......തിളവരു ന്നതിനുമുന്നേ ഓഫ്ചെയ്യണം....
കടുക് വറുക്കുമ്പോള്ചെറിയഉള്ളിയു ം ഉലുവയുംഇട്ടുവറുക്കുക...... ....ഇത്തൊട്ടു കറി ആയുംകൂട്ടാം...അങ്ങനെവേണ്ടവ ര്‍ ചാര്കുറച്ചു കുറുകി എടുക്കണം.
By : Indulekha S Nair
1.തേങ്ങ അരമുറി ചിരവി അതിന്റെഒന്നാംപാലുംരണ്ടാംപാ
2.മാങ്ങ...ഒരെണ്ണം ചെറുതായി നീളത്തില്‍അരിഞ്ഞത്
സവാളരണ്ടെണ്ണം അരിഞ്ഞത്
ഇഞ്ചിചതച്ചത് ഒരുകഷ്ണം
പച്ചമുളക് രണ്ട്.....കുറച്ചു വെളിച്ചെണ്ണ ..ഇവ എല്ലാംകൂടി കൈവച്ച് ഒന്ന്നന്നായിമിക്സ്ചെയ്യണം
കടുക് വറുക്കുമ്പോള്ചെറിയഉള്ളിയു
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes