ഉണക്കചെമ്മീന്‍ ചമ്മന്തിപൊടി
By : Meera Vinod
ഉണക്കചെമ്മീന്‍ -കാല്‍ കിലോ
തേങ്ങ -1
വറ്റല്‍ മുളക് -12-15(എരിവ് വേണ്ടവര്‍ക്ക് കൂട്ടാം)
ഇഞ്ചി -1 വല്യ കഷ്ണം
വെളുത്തുള്ളി -6-8 എണ്ണം
വാളന്‍ പുളി -ഒരു ചെറു നെല്ലിക്കാ വലുപ്പം
കൊച്ചുള്ളി -10-12
വെളിച്ചെണ്ണ -2 സ്പൂണ്‍
കറിവേപ്പില
ഉപ്പ് - ആവശ്യത്തിന്
ഉണക്കചെമ്മീന്‍ വലുതാണേല്‍ തലയും വാലും കളഞ്ഞ് വൃത്തിയാക്കി വക്കുക .ഒരു പാന്‍ ചൂടാക്കി ചെമ്മീനും കുറച്ച് ഉപ്പും ചേര്‍ത്ത് കരിയാതെ വറുത്ത് മാറ്റുക .ആ പാനില്‍ തന്നെ 2-3 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ,വറ്റല്‍മുളക്,ചെറുതായരിഞ്ഞ ഇഞ്ചി ,വെളുത്തുള്ളി,കുഞ്ഞുള്ളി എന്നിവ കരിയാതെ വറുക്കുക .കറിവേപ്പില ചേര്‍ത്ത് മൊരിക്കുക.തേങ്ങ നന്നായി മൊരിഞ്ഞു വരുബോള്‍ ചെമ്മീന്‍ ചേര്‍ത്ത് ഇളക്കുക .തീ ഓഫ് ചെയ്യുക .തണുത്ത ശേഷം പുളി കൂടി ചേര്‍ത്ത് പൊടിച്ചെടുക്കുക.ആവശ്യത്തിന ് ഉപ്പ് ചേര്‍ക്കുക
കഞ്ഞി,ചോറ്,മരിച്ചീനി എന്നിവയ്ക്കൊപ്പം കഴിക്കാം.
Air tight ടിന്നില്‍ ഇട്ട് വച്ചാല്‍ കേടാകാതിരിക്കും.
By : Meera Vinod
ഉണക്കചെമ്മീന്‍ -കാല്‍ കിലോ
തേങ്ങ -1
വറ്റല്‍ മുളക് -12-15(എരിവ് വേണ്ടവര്‍ക്ക് കൂട്ടാം)
ഇഞ്ചി -1 വല്യ കഷ്ണം
വെളുത്തുള്ളി -6-8 എണ്ണം
വാളന്‍ പുളി -ഒരു ചെറു നെല്ലിക്കാ വലുപ്പം
കൊച്ചുള്ളി -10-12
വെളിച്ചെണ്ണ -2 സ്പൂണ്‍
കറിവേപ്പില
ഉപ്പ് - ആവശ്യത്തിന്
ഉണക്കചെമ്മീന്‍ വലുതാണേല്‍ തലയും വാലും കളഞ്ഞ് വൃത്തിയാക്കി വക്കുക .ഒരു പാന്‍ ചൂടാക്കി ചെമ്മീനും കുറച്ച് ഉപ്പും ചേര്‍ത്ത് കരിയാതെ വറുത്ത് മാറ്റുക .ആ പാനില്‍ തന്നെ 2-3 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ,വറ്റല്‍മുളക്,ചെറുതായരിഞ്ഞ
കഞ്ഞി,ചോറ്,മരിച്ചീനി എന്നിവയ്ക്കൊപ്പം കഴിക്കാം.
Air tight ടിന്നില്‍ ഇട്ട് വച്ചാല്‍ കേടാകാതിരിക്കും.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes