പെട്ടെന്ന് ഇത്തിരി ചോറ്
By : Preetha Mary Thomas
അതേ!!!
ഫ്രൈഡ് റൈസ്,പുലാവ്,ബിരിയാണി...മുത ലായ പദങ്ങൾ ഞാൻ ഉപയോഗിച്ചില്ലേ...
അല്ലെന്കിൽ തന്നെ വിശന്നിരിക്കുമ്പോൾ പേരിൽ എന്തു കാര്യം...ശരിയല്ലേ..??
കൈമ അരി 1 1/2 കപ്പ്
ക്യാരറ്റ് 1
ഗ്രീൻപീസ് ഉണങ്ങിയത് കുതിർത്തത് 1 കപ്പ്
(ഫ്രോസൺ ആണെന്കിൽ ശ്രദ്ധിച്ച് വേവിക്കുക)
സവാള 1
ഇഞ്ചി ചെറിയ കഷ്ണം
വെളുതുള്ളി അല്ലി 3
പച്ചമുളക് 1
ജീരകം ഒരു നുളള്
കറുവ പട്ട ഒരു ചെറിയ കഷ്ണം
ഏലക്ക 2
ഗ്രാംപൂ 1
ജാതിപത്രി 1 (optional)
പഞ്ചസാര ഒരു നുളള്
ഉപ്പ്
എണ്ണ
മല്ലിയില
പുതിനയില ഇവ കുറച്ച് വീതം
ചുവടുകട്ടിയുള്ള ഒരു വലിയ പാത്രം ചൂടാകുമ്പോൾ ഒരു വലിയ സ്പൂൺ എണ്ണ ഒഴിക്കുക ഇതിലേക്ക് ജീരകം ,മസാലകൾ ഇവ മൂപ്പിക്കുക
....
ഇനി സവാള ,ഇഞ്ചി ,വെളുതുള്ളി ,മുളക് ഇവ നീളത്തിൽ അരിഞ്ഞത് ,ക്യാരറ്റ്,ഗ്രീൻപീസ് ഇവ യഥാക്രമം നല്ലവണ്ണം വഴററുക ....
ഇതിലേക്ക് ഒരു നുളള് പഞ്ചസാര ,ആവശ്യത്തിന് ഉപ്പ് ,വെള്ളം ഇവ ചേർത്ത് തിളച്ചു വരുമ്പോൾ കഴുകിയ അരി ചേർക്കാം വെള്ളം നികക്കെ വേണം....
കൂടുതൽ ആകരുത്...(വേവ് അരിയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെടാം..)മൂടി വെച്ച് വേവിക്കുക..വേവാകുമ്പോൾ
...മല്ലിയില ,പുതിനയില അരിഞ്ഞത് ചേർത്തിളക്കി വാങ്ങാം ...
By : Preetha Mary Thomas
അതേ!!!
ഫ്രൈഡ് റൈസ്,പുലാവ്,ബിരിയാണി...മുത

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes