ചമ്മന്തി പൊടി..........
By : Indulekha S Nair
(സ്വന്തംവീട്ടില്‍നിന്നും കുറച്ചുദിവസങ്ങളോമാസങ്ങളോവര ്ഷങ്ങളോമാറിനില്ക്കേണ്ടിവ രുമ്പോള്‍ നമ്മള്മലയാളികള്ക്ക്ഒഴിച് ച്കൂടാന്ആവാത്തനന്നുടെസ്വന ്തംചമ്മന്തിപൊടി...=D)
തേങ്ങ.....ഒന്ന്
വറ്റല്‍മുളക്...15
ഉഴുന്ന്...ഒരുപിടി
ഉലുവ.....5 to 6
കായം.....സ്വാദിന്കുറച്ചു
ചെറിയഉള്ളി..8 to 9
കറിവേപ്പില...
മല്ലി...ഒരുസ്പൂണ്‍
കുരുമുളക്...3 to 6
വാളന്‍പുളി...ഒരുനാരങ്ങവലിപ ്പത്തില്
ഉപ്പ്
ഉഴുന്ന്...ഉലുവ ആദ്യംവറുക്കുക......അത് മാറ്റി വയ്ക്കുക
തേങ്ങനന്നായിവറുക്കുക വറുക്കുമ്പോള്ചെറിയഉള്ളിചെ റുതായിഅരിഞ്ഞതുംകറിവേപ്പിലയ ുംപച്ചമല്ലിയും വറ്റല്‍മുളകുംഇട്ടുവറുക്കുക ....ചുമക്കെവറുക്കണം തീഅണച്ചിട്ടുഅതിലേയ്ക്ക് കുരുമുളകും കായവുംപുളിയും(പുളി ചെറിയചെറിയകഷ്ണങ്ങളായിഇടുക) ചേര്‍ക്കുക......
മിക്സിയില്‍ എല്ലാംകൂടിനന്നായിപൊടിച്ചുഎ ടുക്കുകആവശ്യത്തിനുഉപ്പുംചേ ര്‍ക്കുക...വെള്ളംഒട്ടുംചേര ്ക്കരുത്
By : Indulekha S Nair
(സ്വന്തംവീട്ടില്‍നിന്നും കുറച്ചുദിവസങ്ങളോമാസങ്ങളോവര
തേങ്ങ.....ഒന്ന്
വറ്റല്‍മുളക്...15
ഉഴുന്ന്...ഒരുപിടി
ഉലുവ.....5 to 6
കായം.....സ്വാദിന്കുറച്ചു
ചെറിയഉള്ളി..8 to 9
കറിവേപ്പില...
മല്ലി...ഒരുസ്പൂണ്‍
കുരുമുളക്...3 to 6
വാളന്‍പുളി...ഒരുനാരങ്ങവലിപ
ഉപ്പ്
ഉഴുന്ന്...ഉലുവ ആദ്യംവറുക്കുക......അത് മാറ്റി വയ്ക്കുക
തേങ്ങനന്നായിവറുക്കുക വറുക്കുമ്പോള്ചെറിയഉള്ളിചെ
മിക്സിയില്‍ എല്ലാംകൂടിനന്നായിപൊടിച്ചുഎ
നല്ലത്
ردحذفإرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes