By : Meera Vinod
കാബേജ് കൊത്തി അരിഞ്ഞത് -1 കപ്പ്
ഗ്രീന്‍പീസ് (വേവിച്ചത്) -അര കപ്പ്
കുഞ്ഞുള്ളി -6/7 ഇല്ലെങ്കില്‍ സവാള പകുതി
പച്ച മുളക് -2
തേങ്ങ - അര മുറി
വെളുത്തുള്ളി -3 അല്ലി
ജീരകം - അര സ്പൂണ്‍
മുളക് പൊടി (optional) വേണ്ടാത്തവര്‍ക്ക് പച്ചമുളക് കൂടുതല്‍ ചേര്‍ക്കാം
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കടുക് ,ഉഴുന്ന് ,വറ്റല്‍ മുളക് ,വെളിച്ചെണ്ണ ,കറിവേപ്പില (താളിക്കാന്‍)
ആദ്യമേ ഗ്രീന്‍പീസ്,പച്ചമുളക് കുറച്ച് ഉപ്പും ചേര്‍ത്ത് വേവിച്ചു വക്കുക മുക്കാല്‍ വേവാകുബോള്‍ തീ ഓഫ് ആക്കുക.ഒരു ചീനചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുബോള്‍ ഉഴുന്ന് ഇടുക ചുവക്കുന്പോള്‍ കടുക് ഇട്ട് പൊട്ടിച്ച് വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ ചേര്‍ക്കുക .കാബേജ്,ചെറുതായരിഞ്ഞ ഉള്ളി എന്നിവ ചേര്‍ത്ത് ഗ്രീന്‍പീസ് വേവിച്ച വെള്ളം ഒഴിച്ച് അടച്ച് വച്ച് വേവിക്കുക .വെന്തു കഴിഞ്ഞ് അതിലേക്ക് ഗ്രീന്‍പീസ് ചേര്‍ക്കുക .തേങ്ങ ,മഞ്ഞള്‍ പൊടി ,ജീരകം ,വെളുത്തുള്ളി ,മുളക് പൊടി എന്നിവ ഒന്ന് അരച്ച് ഇതിലേക്ക് ചേര്‍ക്കുക നന്നായി ഇളക്കുക ഉപ്പ് കുറവാണേല്‍ ചേര്‍ക്കുക .വെള്ളം എല്ലാം മാറിയ ശേഷം തീ ഓഫ് ചെയ്യുക .by Meera Vinod

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes