പപ്പട ബജി
By : Meera Vinod
പപ്പടം -(രണ്ടായി കീറിയത്) 5 എണ്ണം
കടലമാവ് - അര കപ്പ്
അരിപൊടി 3 സ്പൂണ്‍
കായപൊടി -2-3 നുള്ള്
മുളക് പൊടി -മുക്കാല്‍ സ്പൂണ്‍
ഉപ്പ്
പൊടികള്‍ എല്ലാം കട്ടിയായി കലക്കി പപ്പടം രണ്ടായി കീറി വറുത്ത് കോരുക
ഉച്ചഊണിന്‍റെ സമയത്ത് ഇതെന്ത് സ്നാക്സ് എന്നാവും അല്ലെ പപ്പടം പൊരിക്കാന്‍ ഒഴിച്ച എണ്ണ കൂടി പോയി മിക്ക വീട്ടമ്മമാരും അത് മാറ്റി വച്ച് വീണ്ടും ചൂടാക്കി ഉപയോഗിക്കാറാ പതിവ്.എല്ലാരും അല്ല ചിലരെങ്കിലും കാന്‍സറിനു വരെ ഇത് കാരണമാകുന്നു .കുറച്ച് ലാഭത്തിന് വേണ്ടി നമ്മള്‍ വല്യ അസുഖങ്ങളാ വരുത്തുന്നെ.അങ്ങനെ ഇന്ന് എനിക്ക് എണ്ണ ഒഴിച്ചത് കൂടി തണുക്കും മുന്നെ ആ എണ്ണയില്‍ തന്നെ വേറൊരു വിഭവം.ഈസി ആയിട്ട് ഒരു സ്നാക്സും ആയി എണ്ണ കളയുകയും വേണ്ട.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes