ബീട്രൂട്ട് പച്ചടി (beetroot)....YUMMY and EASY
By : Susan George
ഇത് എൻറെ അമ്മ പഠിപ്പിച്ച് തന്ന ഒരു എളുപ്പ കൂട്ടാൻ. കല്യാണം കയിഞ്ഞു ഒറ്റയ്ക്ക് താമസിക്കാൻ പോയപ്പോൾ. ഇത് വളരെ ഉപകരിച്ചിട്ടുണ്ട്. എളുപ്പം ഉണ്ടാക്കാം. നല്ലരുചിയുണ്ട്. കുറെ ചോറും ഉണ്ണാം ഇത് കൂട്ടി. നോമ്പിന് പറ്റിയ കൂട്ടാൻ തന്നെ. കാര്രോറ്റ് (Carrot ) കൊണ്ടും ithu ഉണ്ടാക്കാം. കാര്ടോറ്റ് പച്ചടി.
നല്ല എരിവിട്ടൽ, അടിപൊളി കൂട്ടാൻ തന്നെ. കുട്ടികള്ക്ക്എരിവു കുറച്ചു ഉണ്ടാക്കാം.
Grate the beet and sauté them with geerakam, pachamulaku, garlic and salt. You may add some crushed mustard seeds. Sauté it till it's crispy.
Add curd/ yogurt into it while it's hot you get beetroot പച്ചടി .
My kids love it. They call it ICECREAM CURRY,
I add more pepper/ എരി into it and serve my husband. Everyone happy.
ഉണ്ണാൻ ഇരുന്നൊൽല്ലു, ഉരളകിയങ്ങ് മെയുക്കുപെരട്ടി, ചമ്മന്ന്ദി, പച്ചടി. നോയംബല്ലേൽ മൊട്ടേം കൂടി പൊരിച്ചോ. Yum yum

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes