വെണ്ടക്ക പുളിശ്ശേരി
By : Meera Vinod
7-8 വെണ്ടക്ക കഴുകി വൃത്തിയാക്കി ഇത്തിരി വലുപ്പത്തില്‍ അരിഴുക.ഒരു പാന്‍ ചൂടാക്കി 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുബോള്‍ കടുക് ,വറ്റല്‍ മുളക്,കറിവേപ്പില എന്നിവ ചേര്‍ത്ത് കടുക് വറുത്ത് അതിലേക്ക് വെണ്ടക്കയും കുറച്ച് ഉപ്പും ചേര്‍ത്ത് വഴറ്റുക.നന്നായി വഴറ്റി വരുബോള്‍ അര മുറി തേങ്ങ ,കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി 4-5 പച്ചമുളക് ,3 കുഞ്ഞുള്ളി ,ഒരു ചെറിയ കഷ്ണം ഇഞ്ചി( വേണ്ടവര്‍ക്ക് 2-3 വെളുത്തുള്ളി കൂടി ചേര്‍ക്കാം),എന്നിവ ചേര്‍ത്ത് നന്നായി അരച്ച് ചേര്‍ക്കുക .തൈര് ചേര്‍ക്കുക .ചെറു തീയില്‍ വക്കുക.ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക . പതഞ്ഞ് പൊങ്ങാതിരിക്കാന്‍ ഇളക്കി കൊടുക്കുക.തിളക്കും മുന്നെ തീ ഓഫ് ചെയ്യുക .(തൈര് കട്ട ഇല്ലാതിരിക്കാന്‍ മിക്സിയില്‍ ഒന്ന് അടിച്ച് എടുക്കുക .)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes