വേളൂരി(നന്ദന്‍) മാങ്ങഇട്ടുവച്ചത്.......
By : Indulekha S Nair
വേളൂരി...അരകിലോ
മാങ്ങ പുളിഉള്ളത് ഒന്ന്
പച്ചമുളക്...3
തേങ്ങ...അര മുറി ചിരവി...രണ്ടുസ്പൂണ്‍മുളക്പൊടി...ഒരുസ്പൂണ്‍മല്ലിപൊടി കുറച്ചുമഞ്ഞള്‍പൊടി ഒരുചെറിയഉള്ളി ഇവചേര്‍ത്തുനന്നായിഅരച്ചത്
ചട്ടിയില്‍മീനുംമാങ്ങയുംഉപ്പും പച്ചമുളക്...3ഇട്ടുവേവിക്കുക.ഒരുപത്തുമിനിട്ട്...അടച്ചുവേവിക്കണം.വെന്തു വരുമ്പോള്‍അരപ്പ്ചേര്‍ക്കുക.അഞ്ചുമിനിട്ട് വേവിക്കുക.....കറിവേപ്പിലഇട്ടുവെളിച്ചെണ്ണതൂവി ഇറക്കുക
By : Indulekha S Nair
വേളൂരി...അരകിലോ
മാങ്ങ പുളിഉള്ളത് ഒന്ന്
പച്ചമുളക്...3
തേങ്ങ...അര മുറി ചിരവി...രണ്ടുസ്പൂണ്മുളക്പ
ചട്ടിയില്മീനുംമാങ്ങയുംഉപ്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes