ചിക്കൻ പുട്ട്
By : Saiju Alex
ചിക്കന് 1.kg
പുട്ടുപൊടി
തേങ്ങ ചിരവിയത്
സവാള.3.എണ്ണം
തക്കാളി.1
Ginger,garlic paste. 2spn
പച്ചമുളക്.4
മഞ്ഞൾ പൊടി. 1.tea spn
മുളകുപൊടി.2.tea spn
മല്ലിപ്പൊടി.2 spn
ചിക്കൻ മസാല.2 spn
ഉപ്പ്,എണ്ണ,കറിവേപ്പില എന്നിവ ആവശ്യത്തിന്.
Pan ചൂടാക്കി എണ്ണ ഒഴിച്ച് സവാള, പച്ചമുളക്,ginger garlic pate, തക്കാളി,കറിവേപ്പില എന്നിവയെല്ലാം ഇട്ട് നന്നായി വഴററിയ ശേഷം ഉപ്പ് മസാല പൊടികൾ ചേർത്ത് ഒന്നുകൂടി വഴററി ചിക്കൻ കഷ്ണങ്ങൾ ഇട്ടു വേവിക്കുക. വേവുപാകമായാൽ കറിയിൽ കൂടുതലുള്ള വെള്ളം വററിച്ചടുത്ത് മാററി വെക്കുക.
ശേഷം പുട്ടുകുററിയിൽ ആദ്യം തേങ്ങ ചിരവിയത്, പുട്ടുപൊടി, തയ്യാറാക്കി വെച്ച ചിക്കൻ എന്നീ ക്രമത്തിൽ ഇട്ടു കൊടുക്കുക.എന്നിട്ട് ആവിയിൽ വേവിക്കുക. സ്വാദിഷ്ടമായ ചിക്കൻ പുട്ട് റെഡി...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes