ചീനമരക്കാ തോരൻ.....
By: Keerthi Nair
പല പല പേരിൽ അറിയപ്പെടും...അമരപ്പയർ, കൊത്ത അമര...etc... അത് കൊണ്ടുള്ള തോരൻ ആവട്ടെ..
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക...അതിലേക്ക് അരിഞ്ഞ പയർ , സവാള ചേർക്കുക...ഉപ്പ് ചേർക്കുക...കുറച്ചു വെള്ളം തളിക്കുക...അത് vekunna സമയത്ത് കുറച്ചു തേങ്ങാ,ജീരകം,വെളുത്തുള്ളി ഒന്ന് ചതച്ചു എടുക്കുക... പയറിലേക് കുറച്ച മുളക് പൊടിയും, മഞ്ഞൾ പൊടി യും ചേർത്ത് ഇളക്കുക...തേങ്ങാ കൂട്ടു കൂടെ ചേർത്ത് നന്നായി വെള്ളമയം പോകുന്നത് വരെ വറ്റിച്ച എടുക്കുക...irakunathinu മുന്നേ അല്പം പച്ച വെളിച്ചെണ്ണ കൂടെ ഒഴിക്കുക....

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes