കപ്പങ്ങപുളിശ്ശേരി(പഴുത്തത്) (pappaya )
By : Indulekha S Nair
കപ്പങ്ങ.പഴുത്തത്...അര
പച്ചമുളക്....2
തേങ്ങ...അരമുറി ചിരവിയത്.....
ജീരകം ..അര സ്പൂണ്‍
തയിര്
ഉലുവ..കടുക് വറ്റല്‍മുളക് കറിവേപ്പില.....വെളിച്ചെണ്ണ(കടുക് വറുക്കാന്‍)
കപ്പങ്ങതൊലി കളഞ്ഞുമീഡിയം കഷ്ണങ്ങള്‍ആയിഅരിഞ്ഞത്.അതിന്‍റെ കൂടെ ഒരുസ്പൂണ്‍മുളക്പൊടി....കുറച്ചു മഞ്ഞള്‍പൊടി....ഉപ്പും രണ്ടുപച്ചമുളകുംകീറിഇട്ടുഅടച്ചുവേവിക്കുക.........
തേങ്ങ ജീരകംചേര്‍ത്തു അരയ്ക്കുക.........അത്ന്ത വെന്ത കപ്പങ്ങയില്‍ ചേര്‍ക്കുക............ആവശ്യത്തിനുതയിരുംചേര്‍ത്തു...തിളയ്ക്കുന്നതിനുമുന്നേഓഫ്‌ചെയ്യുക.......കുറച്ചുശര്‍ക്കരകൂടിചേര്‍ത്താല്‍സ്വാദ് കൂടും.......എന്നിട്ട്ഉലുവഇട്ടു കടുക് വറുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post