കപ്പങ്ങപുളിശ്ശേരി(പഴുത്തത് ) (pappaya )
By : Indulekha S Nair
കപ്പങ്ങ.പഴുത്തത്...അര
പച്ചമുളക്....2
തേങ്ങ...അരമുറി ചിരവിയത്.....
ജീരകം ..അര സ്പൂണ്‍
തയിര്
ഉലുവ..കടുക് വറ്റല്‍മുളക് കറിവേപ്പില.....വെളിച്ചെണ്ണ (കടുക് വറുക്കാന്‍)
കപ്പങ്ങതൊലി കളഞ്ഞുമീഡിയം കഷ്ണങ്ങള്‍ആയിഅരിഞ്ഞത്.അതിന ്റെ കൂടെ ഒരുസ്പൂണ്‍മുളക്പൊടി....കുറ ച്ചു മഞ്ഞള്‍പൊടി....ഉപ്പും രണ്ടുപച്ചമുളകുംകീറിഇട്ടുഅട ച്ചുവേവിക്കുക.........
തേങ്ങ ജീരകംചേര്‍ത്തു അരയ്ക്കുക.........അത്ന്ത വെന്ത കപ്പങ്ങയില്‍ ചേര്‍ക്കുക............ആവശ് യത്തിനുതയിരുംചേര്ത്തു...ത ിളയ്ക്കുന്നതിനുമുന്നേഓഫ്ച െയ്യുക.......കുറച്ചുശര്ക് കരകൂടിചേര്ത്താല്സ്വാദ് കൂടും.......എന്നിട്ട്ഉലുവഇ ട്ടു കടുക് വറുക്കുക.
By : Indulekha S Nair
കപ്പങ്ങ.പഴുത്തത്...അര
പച്ചമുളക്....2
തേങ്ങ...അരമുറി ചിരവിയത്.....
ജീരകം ..അര സ്പൂണ്‍
തയിര്
ഉലുവ..കടുക് വറ്റല്‍മുളക് കറിവേപ്പില.....വെളിച്ചെണ്ണ
കപ്പങ്ങതൊലി കളഞ്ഞുമീഡിയം കഷ്ണങ്ങള്‍ആയിഅരിഞ്ഞത്.അതിന
തേങ്ങ ജീരകംചേര്‍ത്തു അരയ്ക്കുക.........അത്ന്ത വെന്ത കപ്പങ്ങയില്‍ ചേര്‍ക്കുക............ആവശ്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes