മുതിര തോരന്‍(മുതിര ഉപ്പേരി)
By : Sulfeena Azeez
മുതിര -1cup
തേങ്ങ ചിരകിയത്- 1/2 cup
ചെറിയഉള്ളി -6 എണ്ണം
വെളുത്തുള്ളി -2 അല്ലി
ചതച്ച മുളക് -1 spoon
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
വേപ്പില- 1 തണ്ട്
കടുക്-1/2 spoon
Oil-1spoon
ഒരു ചട്ടി ചൂടാക്കി മുതിര വറുത്ത് എടുക്കുക.(മുതിര പൊട്ടി തുടങ്ങുമ്പോള്‍ തീ ഓഫാക്കുക .) എന്നിട്ട് വെള്ളവും ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.ചട്ടി ചൂടാക്കി oil ഒഴിച്ച് കടുക് പൊട്ടിക്കുക.ഉള്ളി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്,വേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.ഇതിലേയ്ക്ക് മുളക് ഇട്ട് വഴറ്റുക.ശേഷം തേങ്ങയും.നല്ലോണം ഇളക്കുക .ഇതിലേയ്ക്ക് വേവിച്ച മുതിര ചേര്‍ക്കുക ....

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes