പരിപ്പുകൂട്ടാൻ (കറി )
By : Jaya George
ഇവിടെ കൂട്ടലും കീഴിക്കലും ഒന്നും ഇല്ല,ഞങ്ങൾ കോഴിക്കോട്കാർ കറിയക്ക "കൂട്ടാൻ "എന്നാ പറയ്യാ ,പടപടാന്ന തയ്യാറാക്കാം🍜 എല്ലാവരും എടീപടാന്ന വന്നാടെ 💃പിന്നെ കണ്ടില്ല കേട്ടില്ല എന്ന പറയരുത് ഹാ 😬
പരിപ്പ് 2 cup
ഉളളി 1
ഉരുളളകിഴങ്ങ് 2
തക്കാളി 1
പച്ചമുളക് 2
ഇഞ്ചി ചെറിയ കഷ്ണം
വെളളുതുളളി 3/4
മഞ്ഞൾ പൊടി 1/4tsp
മുളക് പൊടി സ്വാദ് അനുസരിച്ച്
ഉപ്പ്
കറിവേപ്പില ,മല്ലീയില
എണ്ണ കടുക്ക വറുത്തിടാൻ മാത്രം
കടുക്ക 1/4tsp
കായപൊടി 1/4tsp
പരിപ്പ വേവിക്കുക ഒരു വിധം വേവ് ആയാൽ ഉളളി ,ഉരുളളകിഴങ്ങ് അരിഞ്ഞത് ,കുറച്ച് ഉപ്പും മഞ്ഞൾ പകുതിയും ചേർത്ത് വേവിക്കുക
ഒരു ചട്ടിയിൽ കടുക്കപൊടിച്ച് ഇഞ്ചി വെളളുത്തുളളി കറിവേപ്പില പച്ചമുളക് ബാക്കി മഞ്ഞൾ പൊടി മുളക് പൊടി തക്കാളി ഒന്ന് നന്നായി വഴറ്റി കായപൊടി ചേർത്ത് ഇളക്കി പരിപ്പിൽ ചേർത്ത് ഒന്ന് കൂടി ചെറിയ ചൂടിൽ 2മിനിറ്റ് വേവിക്കാ .ശേഷം മല്ലീയില വിതറുക ,കറി കൂറുക്കിയിരിക്കണം .ചിക്കനെ ബീഫ് വരട്ടുന്ന രീതിയിൽ വരട്ടിയെടുത്തൂ ,പപ്പടം കാച്ചി ,വഴുതനങ്ങയുടെ അച്ചാറും തൈരും പിന്നെ എന്നാ വേണം 🍛😊കാര്യം കുശാലായി കഴിഞ്ഞു 😁

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes