Cashew Pepper Chicken..........
By : Sudhish Kumar
ഒന്നര കിലോ ചിക്കന്‍ കഷണങ്ങളില്‍ 2 ടീസ്പൂണ്‍ ചിക്കന്‍ മസാല ഒര് ടീസ്പൂണ്‍ കാശ്മീരി മുള്ക് പൊടി രണ്ട് ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്ററ് , അര ടീസ്പൂണ്‍ നാരങാ നീര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിരുമ്മി ഒരു മണിക്കൂര്‍ വെക്കുക.ഇത് വെളിചെ്ചണ്ണയില്‍ നന്നായി വറുത്തെടുകുക.
ആ എണ്ണയില്‍ തന്നെ 100 gm കശുവണ്ടി വറുത്തെടുകുക ഇതിലേക്ക് രണ്ട് വലിയ സവാള കഷണങളാക്കിയത് ,ഒരു കപ്പ് ചുവന്നുള്ളി അരിഞ്ഞത് ,പത്ത് അല്ലി വെളുത്തുള്ളി , ഒരു തക്കാളി ,ഒരു കഷണം ഇഞ്ചി ,മൂന്ന് പച്ചമുളക് അരിഞ്ഞത്,രണ്ട് തണ്ട് കറി വേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക ഇതിലേക്ക് ഒരു ടീസ്പൂണ്‍ ചിക്കന്‍ മസാല ഒര് ടീസ്പൂണ്‍ കാശ്മീരി മുള്ക്
പൊടി ഒര് ടീസ്പൂണ്‍ ഗരം മസാലപൊടി രണ്ട് ചെറിയ ടീസ്പൂണ്‍ കുരുമുളക് പൊടി
എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിചെടുക്കുക.ഇതിലേക്ക് വറുത്തെടുത്ത ചിക്കന്‍ കഷണങള്‍ ചേര്‍ക്കുക അല്‍പം വെള്ളമോ തേങാപാലോ ചേര്‍ത്ത് ചെറുതീയില്‍ വറ്റിചെ്ചടുക്കുക....

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes