ചീര കപ്പ കൊഴമ്പന്‍..grin emoticon (CHEERA KAPPA KOZHAMBAN )
By : Indulekha S Nair
കപ്പ ചെറുതായികൊത്തിഅരിഞ്ഞു കുറച്ച് ഉപ്പിട്ട് വേവിക്കുക.......
ചീര ഒരുമീഡിയം രീതിയില്അരിഞ്ഞുഎടുക്കുക
ഉപ്പും....മഞ്ഞള്‍പൊടി..മുള ക് പൊടി. ആവശ്യത്തിനുവെള്ളംഇവ ഇട്ടു..ഇതുവേവിക്കുക.....പു ളിക്കായി മാങ്ങയോ /വാളന്പുളിയോ ചേര്‍ക്കാം........
പകുതിതേങ്ങ ചിരവിയതും 4 OR 5 ചെറിയഉള്ളിഇട്ടു അരച്ച്എടുക്കുക...നന്നായിഅര യണ്ട...
ചീരയുംമാങ്ങയും വെന്തുകഴിയുമ്പോള്അരപ്പ് ചേര്‍ക്കുക അതിനു ശേഷം വേവിച്ചുവച്ചിരിക്കുന്ന കപ്പ ചേര്‍ക്കുക....കുഴയാതെ ഇളക്കുക.......
കടുകുവറത്തതിനു ശേഷം....ചോറിന്റെ കൂടെ കൂട്ടാം...ചുമ്മാതെ കഴിക്കാനും സൂപ്പര്‍
By : Indulekha S Nair
കപ്പ ചെറുതായികൊത്തിഅരിഞ്ഞു കുറച്ച് ഉപ്പിട്ട് വേവിക്കുക.......
ചീര ഒരുമീഡിയം രീതിയില്അരിഞ്ഞുഎടുക്കുക
ഉപ്പും....മഞ്ഞള്‍പൊടി..മുള
പകുതിതേങ്ങ ചിരവിയതും 4 OR 5 ചെറിയഉള്ളിഇട്ടു അരച്ച്എടുക്കുക...നന്നായിഅര
ചീരയുംമാങ്ങയും വെന്തുകഴിയുമ്പോള്അരപ്പ് ചേര്‍ക്കുക അതിനു ശേഷം വേവിച്ചുവച്ചിരിക്കുന്ന കപ്പ ചേര്‍ക്കുക....കുഴയാതെ ഇളക്കുക.......
കടുകുവറത്തതിനു ശേഷം....ചോറിന്റെ കൂടെ കൂട്ടാം...ചുമ്മാതെ കഴിക്കാനും സൂപ്പര്‍
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes