ചെറുപയർ കറി (Cherupayar Curry)
By >> Anu Thomas
വെജിട്ടെരിയൻസിനു വേണ്ടി ഒരു കറി പിടിച്ചോ
ചെറുപയർ 1/2 കപ്പ് ,വെള്ളവും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ചു എടുക്കുക. 1/2 കപ്പ് തേങ്ങ ,ജീരകം ,വെളുത്തുള്ളി ,പച്ച മുളക് ചേർത്ത് അരച്ചെടുക്കുക.വെന്ത പയരിലേക്ക് അരപ്പ് ചേർത്ത് , 1 കപ്പ് ചൂട് വെള്ളവും കൂടി ഒഴിച്ച് 5 മിനിറ്റ് വേവിക്കുക. കടുക്, വറ്റൽ മുളക്, ചുമന്നുള്ളി, കറിവേപ്പില താളിച്ച് ചേർക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes