ഫിഷ് റോസ്റ്റ് (Fish Roast)
By : Anu Thomas
ഫിഷ് - 1/2 കിലോ
സവാള - 3,തക്കാളി - 1,പച്ച മുളക് - 2
ഇഞ്ചി - ചെറിയ കഷണം , വെളുത്തുള്ളി - 4
മഞ്ഞൾ 1/4 ടീ സ്പൂൺ ,കാശ്മീരി മുളക്, മല്ലി പൊടികൾ 1 ടീ സ്പൂൺ വീതം
കുരുമുളക് ,പേരും ജീരകം പൊടി - 1/2 ടീ സ്പൂൺ വീതം
മീൻ കഷണങ്ങളിൽ 1/4 ടീ സ്പൂൺ മഞ്ഞൾ, 2 ടീ സ്പൂൺ വീതം മുളക് , മല്ലി പൊടികളും വിനാഗിരി , ഉപ്പു ചേർത്ത് പുരട്ടി 1/2 മണിക്കൂർ വെക്കുക. എണ്ണയിൽ വറുത്തു എടുക്കുക.
പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ,സവാള , പച്ച മുളക് വഴറ്റുക. സവാള ബ്രൌൺ ആകുമ്പോൾ തക്കാളി , കറി വേപ്പില ചേർത്ത് വഴറ്റുക.തക്കാളി സോഫ്റ്റ് ആകുമ്പോൾ ഉപ്പു ,മഞ്ഞൾ , മുളക് , മല്ലി ,കുരുമുളക് ,പേരും ജീരകം പൊടികൾ ചേർത്ത് ഇളക്കുക.ഈ മസാലയിലേക്ക് മീൻ കഷണങ്ങൾ ചേർത്ത് അടച്ചു വച്ച് കുറച്ചു നേരം വേവിക്കുക. കഷണങ്ങൾ പൊടിയാതെ മസാല ഇളക്കി ചേർക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes