IDDALI MASALA
By: Sakeena Habeed
ഇഡ്ഡലി - 6
സവാള -1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1tsp
തക്കാളി - 1
പച്ചമുളക് - 2
കാപ്സിക്കം - 1
മല്ലിയില/സ്പ്രിംഗ്ഒനിയൻ
മുട്ട - 2
മുളക് പൊടി - ½ tsp
മഞ്ഞൾപ്പൊടി - ½ tsp
ഗരം മസാല - ½ tsp
എണ്ണ , ഉപ്പ് ആവശ്യത്തിന്
ആദ്യം ഒരു പാനിൽ എണ്ണയൊഴിച്ച് സവാള, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി കാപ്സിക്കം ഇട്ടു വഴറ്റുക വഴന്നു വന്നാൽ അതിലേക്ക് മുട്ട ബീറ്റ് ചെയ്തത് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഗരംമസാല ചേർത്ത് പച്ച മണം മാറുന്നതു വരെ വഴറ്റുക അതിനുശേഷം ഇസ്ലലി കൈ കൊണ്ട് പൊടിച്ചത് ചേർക്കുക ചെറിയൊരു ഈർപ്പം കിട്ടാൻ കുറച്ചു വെള്ളം തളിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാംനല്ലപോലെ മിക്സ് ചെയ്ത് മല്ലിയില അല്ലെങ്കിൽ സ്പ്രിംഗ് ഒനിയൻ ചേർത്ത് വാങ്ങി വെക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes