മാമ്പഴ പുളിശ്ശേരി (Mambazha Pulissery)
By : Anu Thomas
1/2 കപ്പ് തേങ്ങ ,1 പച്ച മുളക് , 1/4 ടീ സ്പൂൺ ജീരകം,1/2 ടീ സ്പൂൺ മുളക് പൊടി, ഒരു നുള്ള് മഞ്ഞള പൊടി ചേർത്ത് അരച്ചെടുക്കുക.പഴുത്ത മാങ്ങാ ചെറുതായി മുറിച്ചു കുറച്ചു ഉപ്പും വെള്ളവും ചേർത്ത് ഒരു പാനിൽ വച്ച് ഒന്ന് സോഫ്റ്റ് ആകുമ്പോൾ ,അരപ്പ് ചേർക്കുക. ചെറു തീയിൽ 5 മിനിറ്റ് കുക്ക് ചെയ്ത ശേഷം 1/2 കപ്പ് തൈര് ഉടച്ചു ചേർത്ത് ഇളക്കുക. കടുക്,കറി വേപ്പില , വറ്റൽ മുളക് മറ്റൊരു പാനിൽ വെളിച്ചെണ്ണയിൽ മൂപ്പിച്ചു ചേർത്ത് ഓഫ് ചെയ്യുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes