പച്ചകുരുമുളകിട്ടു മത്തി വറുത്തത് (Mathi Fry)
By : Anu Thomas
വറക്കുമ്പോൾ ഉള്ള മണം മാറാനുള്ള ടിപ്സ് ഇന്നലെ കിട്ടിയല്ലോ..ഇപ്പൊ തന്നെ ട്രൈ ചെയ്തോളു..
മത്തി ഉപ്പിട്ട് കഴുകി മാറ്റി വെക്കുക.പച്ച കുരുമുളകും, വെളുത്തുള്ളിയും ചതച്ചു എടുത്തിട്ട് ഇതിലേക്ക് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. മീൻ കഷണങ്ങൾ വരഞ്ഞു അതിൽ നന്നായി തേച്ചു പിടിപ്പിച്ചു ഒരു 10 മിനിറ്റ് വെക്കുക. വെളിച്ചെണ്ണയിൽ കറി വേപ്പിലയും ചേർത്ത് വറുത്തു എടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes