Parippu Payasam
By : Lakshmi Ajith
പരിപ്പ് പ്രഥമൻ
ചെറുപയർ പരിപ്പ്, കടല പരിപ്പ് എന്നിവ ഒരേ അളവിൽ എടുത്തു സ്വല്പ്പം നെയ്യ് ചേര്‍ത്ത് ചെറുതീയില്‍ ചുവപ്പുനിറത്തില്‍ വറുക്കണം. തുടര്‍ന്ന് കഴുകി വേവിക്കുക. ശര്‍ക്കര ഉരുക്കി അരിച്ച് പരിപ്പിൽ ചേർത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക.(സ്വല്പ്പം നെയ്യ് ചേര്‍ത്ത് ഇളക്കണം) . അതിലേക്കു തേങ്ങാപ്പാല്‍ ഒഴിച്ച് തിള വരുമ്പോൾ പാത്രം തീയില്‍ നിന്ന് വാങ്ങാം. ചെറുതായിട്ടരിഞ്ഞ കൊട്ടത്തേങ്ങ, കശുവണ്ടി, ഉണക്ക മുന്തിരി എന്നിവ നെയ്യില്‍ വറുത്തു ചേർക്കുക. ഏലയ്ക്കാപ്പൊടി, ചുക്ക് പൊടി എന്നിവ പായസത്തിന് മുകളില്‍ വിതറുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes