Pineapple Jam
By : Saiju Alex
1. പൈനാപ്പിൾ - 1എണ്ണം
2. പഞ്ചസാര - 500 ഗ്രാം
3. നാരങ്ങാനീര് - ഒന്നര സ്പൂണ്
4. എസ്സെൻസ് - ഒന്നര സ്പൂണ്
പാകം ചെയ്യുന്ന വിധം
പൈനാപ്പിൾ തൊലി കളഞ്ഞു ചെറിയ കഷണങ്ങൾ ആക്കുക .
ഇതിൽ വെള്ളം ചേർത്ത് വേവിക്കുക.
വെന്തു കുഴമ്പ് പരുവത്തിൽ ആകുമ്പോൾ അരിച്ചെടുക്കുക. ഇതിൽ നാരങ്ങാനീരും പഞ്ചസാരയും ചേർത്ത് ഇളക്കുക.
ജാം പരുവമാകുമ്പോൾ എസ്സൻസ് ചേർത്തിളക്കുക.
അതിനു ശേഷം അടുപ്പിൽ നിന്നിറക്കി ചെറിയ ചൂടോടെ കുപ്പികളിലാക്കി സൂക്ഷിക്കാം .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes