റ്റൊമാറ്റൊ ചീസ് പാസ്ത (Tomato Cheese Pasta)
By : Anu Thomas
തിളപ്പിച്ച വെള്ളത്തിൽ ഒരു കപ്പ് പാസ്ത,ഉപ്പു ,ഒലിവ് ഓയിൽ ചേർത്ത് വേവിക്കുക.വെള്ളം ഊറ്റി കളഞ്ഞു മാറ്റി വെക്കുക.ഒരു പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് കൊത്തി അരിഞ്ഞ സവാളയും,വെളുത്തുള്ളിയും വഴറ്റുക. 2 തക്കാളി പേസ്റ്റ് ആക്കി ചേർക്കുക. കുരുമുളക് പൊടിയും,ഉപ്പും ചേർത്ത് ഇളക്കി 1/4 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.ഓഫ് ചെയ്ത ശേഷം,പാസ്തയിൽ ചേർത്ത് മിക്സ് ചെയ്യുക.ചീസ് ചേർത്ത് ഇളക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes