ബീഫ് കൂർക്ക ഉലർത്തിയത് (Beef Koorka Stir Fry)
By : Anu Thomas
200 ഗ്രാം കൂർക്ക വൃത്തിയാക്കി ഉപ്പും,വെള്ളവും ചേർത്ത് വേവിക്കുക. 1/2 കിലോ ബീഫ് ഉപ്പും,മഞ്ഞൾ പൊടിയും ചേർത്ത് വേറെ വേവിക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ചുമന്നുള്ളിയും,കറി വേപ്പിലയും(തേങ്ങ കൊത്ത്) വറുത്തു മാറ്റി വെക്കുക.അതെ എണ്ണയിൽ 1 ടേബിൾ സ്പൂൺ വീതം ഇഞ്ചി,വെളുത്തുള്ളി ചതച്ചത്, 2 സവാള ,3 പച്ച മുളക് ,ഉപ്പു ചേർത്ത് വഴറ്റുക. 1/2 ടീ സ്പൂൺ വീതം മല്ലി ,കുരുമുളക്, പേരും ജീരകം, ഗരം മസാല ,1 ടീ സ്പൂൺ മുളക് ,1/4 ടീ സ്പൂൺ മഞ്ഞൾ പൊടികൾ ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക. ഇതിലേക്ക് ബീഫ് ചേർത്ത് മസാലയുമായി ചേർത്ത് ഇളക്കുക.1/4 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.കൂർക്ക ചേർത്ത് ഗ്രേവി തിക്ക് ആവുമ്പോൾ വറുത്തു വച്ച ചുമന്നുള്ളി,കറി വേപ്പില ചേർത്ത് ഇളക്കി ഓഫ് ചെയ്യുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes