സംശയിക്കണ്ട കപ്പയുംമീനും തന്നെ......
By : Indulekha S Nairgrin emoticon
എപ്പോഴും ഒരു പോലെകഴിച്ചിട്ട് ഒരുസുഖമില്ല.....അപ്പോഴാണ് ഇങ്ങനെഒരുഐഡിയമനസ്സില്‍വന്നത്....
നന്നായിവേവിച്ചകപ്പ ഉടച്ചു ഉരുളകളാക്കി കടുകു വറുത്തുഎടുത്തു.......കൊള്ളാട്ടോ........
നന്നായിവേവിച്ചകപ്പ ഉടച്ചു ഉരുളകളാക്കി കടുകു വറുത്തുഎടുത്തു.......കൊള്ളാട്ടോ........
പിന്നെനമ്മുടെ മീന്‍കറി...എല്ലാര്ക്കും അറിയാവുന്നതാ മീന്‍മുളക്ചാറു.....(.അയല )
ഇഞ്ചി ചെറിയഉള്ളിവെളുത്തുള്ളി പച്ചമുളക് ഇതെല്ലംകൂടിവഴറ്റിഅതിലേയ്ക്ക് പിരിയന്‍ മുളക്പൊടി മല്ലിപൊടിമഞ്ഞള്‍പൊടി ഉപ്പുംഇട്ടുഒന്ന്കൂടിചൂടാക്കി കുടമ്പുളിയും ആവശ്യത്തിനുവെള്ളവുംചേര്‍ത്തു തിളയ്ക്കുമ്പോള്‍മീന്‍കഷ്ണങ്ങള്‍ ഇട്ടുഅടച്ചുവേവിക്കുക കറിവേപ്പിലഇടുക.....എന്നിട്ട് ആകുറുകിയ ചാറില്‍മുക്കി കപ്പ കഴിച്ചോളൂ....സൂപ്പര്‍.........
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes