കല്ലുമ്മക്കായ നിറച്ചത്
By : Saiju Alex
കൂട്ടുകൾ:-
കല്ലുമ്മകായ - 50 എണ്ണം
പൊന്നിയരി – 2 കിലോ
പെരുംജീരകം – 1 വലിയ ടീസ്പൂൺ
ചുവന്ന ഉളളി – 200 ഗ്രാം
തേങ്ങ – 1/2 മുറി ചുരണ്ടിയത്
ഉപ്പ് – പാകത്തിന്
മഞ്ഞള്പ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 2 ടീസ്പൂൺ
വെള്ളം – 1 ചെറിയ കപ്പ്
എണ്ണ – ആവശ്യത്തിനു
പാകം ചെയ്യുന്ന വിധം
**********************
1. അരി തിളച്ച വെള്ളത്തിലിട്ട് ഒന്നര
മണിക്കൂര് കുതിര്ത്ത ശേഷം ഊറ്റി വെക്കുക
2. ഊറ്റിയ അരിയിൽ രണ്ടാമത്തെ ചേരുവ
യോജിപ്പിച്ചു ഗ്രൈന്ററില് കട്ടിയിൽ
അരക്കുക
3. കല്ലുമ്മക്കായ വൃത്തിയാക്കി,
കത്തി കൊണ്ട് തോടു പിളർന്നു
ശേഷം ഉള്ളിലും നന്നായി വൃത്തിയാക്കുക
4. ഇനി തോടിനുള്ളില് അരച്ച അരിമാവു
നിറച്ച ശേഷം ആവി വരുന്ന
അപ്പച്ചെമ്പിന്റെ തട്ടില് വെച്ച് ആവിയിൽ
വേവിച്ചെടുക്കണം.
5. വെന്ത ശേഷം വാങ്ങി, ഒരു മണിക്കൂര്
ചൂട് ആറാൻ വെക്കുക
6. നന്നായി ചൂടാറിയ ശേഷം മെല്ലെ തോടു
കളയുക
7. നാലാമത്തെ ചേരുവ യോജിപ്പിച്ച്
കലക്കിയതില് വേവിച്ച കല്ലുമ്മക്കായ ഇട്ടു
കുഴക്കണം
8. ഫ്രൈ പാനില് എണ്ണ ചൂടാക്കി, മീന്
പൊരിക്കുന്നതു പോലെ കല്ലുമ്മക്കായ
പൊരിച്ചെടുക്കുക
By : Saiju Alex
കൂട്ടുകൾ:-
കല്ലുമ്മകായ - 50 എണ്ണം
പൊന്നിയരി – 2 കിലോ
പെരുംജീരകം – 1 വലിയ ടീസ്പൂൺ
ചുവന്ന ഉളളി – 200 ഗ്രാം
തേങ്ങ – 1/2 മുറി ചുരണ്ടിയത്
ഉപ്പ് – പാകത്തിന്
മഞ്ഞള്പ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 2 ടീസ്പൂൺ
വെള്ളം – 1 ചെറിയ കപ്പ്
എണ്ണ – ആവശ്യത്തിനു
പാകം ചെയ്യുന്ന വിധം
**********************
1. അരി തിളച്ച വെള്ളത്തിലിട്ട് ഒന്നര
മണിക്കൂര് കുതിര്ത്ത ശേഷം ഊറ്റി വെക്കുക
2. ഊറ്റിയ അരിയിൽ രണ്ടാമത്തെ ചേരുവ
യോജിപ്പിച്ചു ഗ്രൈന്ററില് കട്ടിയിൽ
അരക്കുക
3. കല്ലുമ്മക്കായ വൃത്തിയാക്കി,
കത്തി കൊണ്ട് തോടു പിളർന്നു
ശേഷം ഉള്ളിലും നന്നായി വൃത്തിയാക്കുക
4. ഇനി തോടിനുള്ളില് അരച്ച അരിമാവു
നിറച്ച ശേഷം ആവി വരുന്ന
അപ്പച്ചെമ്പിന്റെ തട്ടില് വെച്ച് ആവിയിൽ
വേവിച്ചെടുക്കണം.
5. വെന്ത ശേഷം വാങ്ങി, ഒരു മണിക്കൂര്
ചൂട് ആറാൻ വെക്കുക
6. നന്നായി ചൂടാറിയ ശേഷം മെല്ലെ തോടു
കളയുക
7. നാലാമത്തെ ചേരുവ യോജിപ്പിച്ച്
കലക്കിയതില് വേവിച്ച കല്ലുമ്മക്കായ ഇട്ടു
കുഴക്കണം
8. ഫ്രൈ പാനില് എണ്ണ ചൂടാക്കി, മീന്
പൊരിക്കുന്നതു പോലെ കല്ലുമ്മക്കായ
പൊരിച്ചെടുക്കുക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes