By Meera Vinod
ഈ കറിക്ക് പ്രത്യേകിച്ച് പേരൊന്നും ഇല്ല കൂട്ടുകാരേ.എന്റെ അമ്മ വീട്ടില്‍ പച്ചക്കറിയൊക്കെ തീരുബോളും എളുപ്പ പണിക്കും ഒക്കെ വേണ്ടി ഉണ്ടാക്കി തരുന്ന കറിയാണിത്.നല്ല ടേസ്റ്റ് ആണ് ചോറിനും ദോശക്കും ഇഡ്ഡലിക്കും പുട്ടിനും പറ്റിയ കറിയാണ്.
ആവശ്യത്തിന് വേണ്ട സാധനങ്ങള്‍

തുവരപരിപ്പ് - കാല്‍ /അര ഗ്ലാസ്
കൊച്ചുള്ളി -10
ഉരുളകിഴങ്ങ് -1
പച്ചമുളക് -2 (optional)
മുളക് പൊടി -1 സ്പൂണ്‍
മല്ലി പൊടി -1 1/2 സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
കായം പൊടി -1 നുള്ള്
ഉലുവ പൊടി -2 pinch
കൊച്ചുള്ളി -10
ഉരുളകിഴങ്ങ് -1
പച്ചമുളക് -2 (optional)
മുളക് പൊടി -1 സ്പൂണ്‍
മല്ലി പൊടി -1 1/2 സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
കായം പൊടി -1 നുള്ള്
ഉലുവ പൊടി -2 pinch
ഞാന്‍ ഉണ്ടാക്കിയത് തുവരപരിപ്പ്
കൊച്ചുള്ളി (രണ്ടായി മുറിച്ചത്) ചെറുതായരിഞ്ഞ ഉരുളകിഴങ്ങ് പച്ചമുളക് ഇവ കഴുകി വൃത്തിയാക്കി കുറച്ച് മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിച്ചു .ഒരു ചീനചട്ടിയില്‍ കുറച്ച് എണ്ണ ഒഴിച്ച് കടുക് വറുത്ത് കുറച്ച് കറിവേപ്പിലയും വറ്റല്‍ മുളകും ഇട്ട് ചൂടാകുബോള്‍ തീ കുറച്ച് വച്ച് മുളക് പൊടി ,മല്ലി പൊടി ,മഞ്ഞള്‍ പൊടി ,കായം ,ഉലുവ ഇവ ചേര്‍ത്ത് ഒന്ന് ചൂടാകുബോള്‍ വേവിച്ചു വച്ച കൂട്ട് ചേര്‍ക്കാം നന്നായി തിളപ്പിക്കുക ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക കറി തയ്യാര്‍

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes