മുട്ട തോരന്‍
By : Indulekha S Nair

2 മുട്ട നന്നായി അടിച്ചെടുത്തു അതിലേയ്ക്ക് ചെറിയഉള്ളി 5.
..പച്ചമുളക്2
ഇഞ്ചിഎന്നിവ ചെറുതായി അരിഞ്ഞു ഇടുക
ഒരുപിടി തേങ്ങചുരണ്ടിയത്...നാലുചെറിയഉള്ളി..ഇത്തിരിമുളക്പൊടി...ഉപ്പ് കുറച്ചുമഞ്ഞപൊടി...തോരന്‍പരുവത്തില്‍ ചതയ്ക്കുക
അടുപ്പില്‍പാന്‍ വച്ച് കടുക് വറുക്കുക...അതിലേയ്ക്ക് തേങ്ങചേര്‍ത്ത് ഇളക്കി ഒന്ന് ചൂടാവുമ്പോള്‍ അടിച്ചുവച്ചിരിക്കുന്നമുട്ട ചേര്‍ക്കുക....നന്നായിഇളക്കി ചിക്കി എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم