അവിയൽ
By : Asharaf Kasaragod
ആവശ്യം ഉള്ള സാധനം
1. മുരിങ്ങാകാ .3
2. പച്ചകാ .2
3. ചേന .100g
4. പച്ചമുളക് .5 എണ്ണം
5. കാരറ്റ് .2 എണ്ണം
6.തേങ്ങ . 2 കപ്പ്
7. ബീൻസ്. .6 എണ്ണം
8. മഞ്ഞൾ പൊടി .അര സ്പൂൺ
9. വെളുത്തുള്ളി . 4 അല്ലി
10. വെള്ളം .ആവശ്യത്തിനു
11. ചെറിയ ഉള്ളി . 3 എണ്ണം
12. കറി വേപ്പില .2 തുണ്ട്
13. നല്ല ജീരകം . അര സ്പൂൺ
14. തൈര് . 1 കപ്പ്
15. ഉപ്പു . പാകത്തിന് ..
👍👍👍👍👍👍💖👍👍👍👍👍👍👍
തയ്യാറാകുന്ന വിതം
.......................... ..........
മുരിങ്ങാകാ ബീൻസ് കാരറ്റ് പച്ചകാ ചേന എന്നിവ അത്യാവശ്യം വലിപ്പത്തിൽ മുറിക്കുക . ഇവ മഞ്ഞളും ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക .
തേങ്ങ 3 പച്ചമുളക് ചെറിയ ഉള്ളി വെളുത്തുള്ളി ജീരകം എന്നിവ ചേർത്ത് അരക്കുക . നന്നായി അരഞ്ഞു പോകരുത് . ഇത് പച്ചക്കറിയിൽ ഇടുക .
ശേഷം തൈരും ഒഴിച്ച് ഇളക്കി തിളച്ചശേഷം വാങ്ങി വെക്കുക . ശേഷം വെളിച്ചെണ്ണയിൽ ബാക്കി പച്ചമുളകും കറിവേപ്പിലയും ചതച്ചു ചേർത്ത് ചാലിക്കുക . ഇത് അവിയലിൽ ചേർത്ത് യോജിപ്പിക്കുക ..
By : Asharaf Kasaragod
ആവശ്യം ഉള്ള സാധനം
1. മുരിങ്ങാകാ .3
2. പച്ചകാ .2
3. ചേന .100g
4. പച്ചമുളക് .5 എണ്ണം
5. കാരറ്റ് .2 എണ്ണം
6.തേങ്ങ . 2 കപ്പ്
7. ബീൻസ്. .6 എണ്ണം
8. മഞ്ഞൾ പൊടി .അര സ്പൂൺ
9. വെളുത്തുള്ളി . 4 അല്ലി
10. വെള്ളം .ആവശ്യത്തിനു
11. ചെറിയ ഉള്ളി . 3 എണ്ണം
12. കറി വേപ്പില .2 തുണ്ട്
13. നല്ല ജീരകം . അര സ്പൂൺ
14. തൈര് . 1 കപ്പ്
15. ഉപ്പു . പാകത്തിന് ..
👍👍👍👍👍👍💖👍👍👍👍👍👍👍
തയ്യാറാകുന്ന വിതം
..........................
മുരിങ്ങാകാ ബീൻസ് കാരറ്റ് പച്ചകാ ചേന എന്നിവ അത്യാവശ്യം വലിപ്പത്തിൽ മുറിക്കുക . ഇവ മഞ്ഞളും ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക .
തേങ്ങ 3 പച്ചമുളക് ചെറിയ ഉള്ളി വെളുത്തുള്ളി ജീരകം എന്നിവ ചേർത്ത് അരക്കുക . നന്നായി അരഞ്ഞു പോകരുത് . ഇത് പച്ചക്കറിയിൽ ഇടുക .
ശേഷം തൈരും ഒഴിച്ച് ഇളക്കി തിളച്ചശേഷം വാങ്ങി വെക്കുക . ശേഷം വെളിച്ചെണ്ണയിൽ ബാക്കി പച്ചമുളകും കറിവേപ്പിലയും ചതച്ചു ചേർത്ത് ചാലിക്കുക . ഇത് അവിയലിൽ ചേർത്ത് യോജിപ്പിക്കുക ..
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes