പേരക്ക കറി
By : Elizabeth Arun
അധികം പഴുക്കാത്ത പേരക്ക 3 എണ്ണം
മുളകുപൊടി 2 സ്പൂൺ
മല്ലിപ്പൊടി 2 സ്പൂൺ
മഞ്ഞൾപൊടി ഒരു ചെറിയ സ്പൂൺ
സവാള 3 ചെറുതായി അരിഞ്ഞത്
കടുക്
എണ്ണ
ഉപ്പ് ആവശ്യത്തിന്
മല്ലിയില അരിഞ്ഞത്
നാരങ്ങ നീര് ഒരു ചെറിയ സ്പൂൺ
ഗരം മസാല ഒരു ചെറിയ സ്പൂൺ
ആദ്യം പേരക്ക കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കുക. പാനിൽ എണ്ണ ഒഴിച്ച് ചൂടാകുന്പോൾ കടുക് ഇട്ടു പൊട്ടി സവാളയരിഞ്ഞതും ചേർത്തു വഴറ്റുക നന്നായി വഴന്ന ശേഷം പൊടികൾ ചേർത്ത് വഴറ്റി എണ്ണ തെളിയുന്പോൾ ഉപ്പും പേരക്ക കഷണങ്ങളും ചേർക്കുക അടച്ചു വച്ചു വേവിക്കുക അവസാനം മല്ലിയില അരിഞ്ഞതും ഗരം മസാലയും നാരങ്ങ നീരും ചേർത്തു വാങ്ങി ചൂടോടെ ഉപയോഗിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes