ചെമ്മീൻ മുളക് കറി കുടംപുളിയിട്ടത്
By : Sree Harish
പാനിൽ/ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഒരു നുള്ള് കടുക് പൊട്ടിച്ച് ഒരു നുള്ള് ഉലുവയും ചേർത്ത് പത്ത് കുഞ്ഞുള്ളി അരിഞ്ഞതും രണ്ടു പച്ചമുളക് കീറിയതും ഒന്ന് വഴറ്റുക ..പിന്നെന്താ ... ഒരു ചെറിയ കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞത് , നാലഞ്ച് അല്ലി വെളുത്തുള്ളി അരിഞ്ഞതും ഒരു നുള്ള് മഞ്ഞൾപ്പൊടി ഒരു പാട് കറി വേപ്പില എല്ലാം കൂടി നന്നായൊന്നു വഴറ്റി രണ്ട് ടേബിൾ സ്പൂൺ മുളകുപൊടികൂടി ചേർതിളക്കി നന്നായി മിക്സ് ചെയ്തു കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിക്കുക. പിന്നെ ആവശ്യത്തിനു ഉപ്പ് ....നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ടു വെച്ചിരുന്ന നാലു കഷ്ണം കുടംപുളിയും ചെമ്മീനും (1/2kg )ചേര്ക്കാം നന്നായി വെന്തു കുറുകി വരുമ്പോൾ അല്പ്പം എണ്ണയിൽ വറുത്ത കറിവേപ്പില ചേർത്ത് വാങ്ങാം...നല്ല ചൂട് പാലക്കാടൻ മട്ടയരി ചോറിനൊപ്പം കഴിക്കാം. കുറച്ചു സമയം വെച്ച ശേഷം ഉപയോഗിച്ചാൽ ടേസ്റ്റ് ഉഗ്രൻ!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes