ഫിഷ്‌ മൌളി (FISH MOULI.................)..
By : Indulekha S Nair
കരിമീന്‍ ഒന്ന്.....(അരകിലോ)
സവാള.......ഒന്ന്
പച്ചമുളക് ഒന്ന്
കുരുമുളക് പൊടിച്ചത്...ഒരുസ്പൂണ്‍
മഞ്ഞള്‍പൊടി
മല്ലി പൊടി
വിനാഗിരി/നാരങ്ങനീര്
തക്കാളി...ഒന്ന്
തേങ്ങാപാല്‍...ഒരുപകുതിമുറി
ഉപ്പ്
ഇഞ്ചി ഒരുവലിയ കഷ്ണം......വെളുത്തുള്ളി 8
ഏലയ്ക്ക...3 ...പട്ട...രണ്ടു കഷ്ണം...ഗ്രാമ്പൂ....4
ആദ്യം മീനില്‍കുരുമുളക്പൊടിയും(അരസ്പൂണ്‍)മഞ്ഞളുംനാരങ്ങനീരുംഉപ്പും പുരട്ടിഅരമണിക്കൂര്‍വയ്ക്കു
അതിനുശേഷംപകുതിഫ്രൈ ചെയ്യുക.....
പാനില്‍വെളിച്ചെണ്ണ ഒഴിച്ച്ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള ഇവ പകുതി വഴറ്റുക അതിലേയ്ക്ക് മല്ലിപൊടി ചേര്‍ക്കുക.....ബാക്കികുരുമുളക്പൊടി ലേശംഉപ്പുംചേര്‍ക്കുക ഏലയ്ക്ക...3 .ചതച്ചുചേര്‍ക്കുക ..പട്ട...രണ്ടു കഷ്ണം...ഗ്രാമ്പൂ....4 ചേര്‍ക്കുക...അതിലേയ്ക്ക് രണ്ടാം പാല്‍ഒഴിക്കുക....എന്നിട്ട് മീന്‍ അതിലേയ്ക്ക് ചേര്‍ക്കുക....അടച്ചുവേവിക്കുക....നന്നായിചേരുവകളെല്ലാം പിടിച്ചുകഴിയുമ്പോള്‍ തലപ്പാല്‍ ഒഴിക്കുക....അധികം തിളയ്ക്കണ്ട...തക്കാളിയുംചേര്‍ത്തുകൊടുക്കുക....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post