ഫിഷ് മൌളി (FISH MOULI.................)..
By : Indulekha S Nair
കരിമീന്‍ ഒന്ന്.....(അരകിലോ)
സവാള.......ഒന്ന്
പച്ചമുളക് ഒന്ന്
കുരുമുളക് പൊടിച്ചത്...ഒരുസ്പൂണ്‍
മഞ്ഞള്‍പൊടി
മല്ലി പൊടി
വിനാഗിരി/നാരങ്ങനീര്
തക്കാളി...ഒന്ന്
തേങ്ങാപാല്‍...ഒരുപകുതിമുറി
ഉപ്പ്
ഇഞ്ചി ഒരുവലിയ കഷ്ണം......വെളുത്തുള്ളി 8
ഏലയ്ക്ക...3 ...പട്ട...രണ്ടു കഷ്ണം...ഗ്രാമ്പൂ....4
ആദ്യം മീനില്‍കുരുമുളക്പൊടിയും(അര സ്പൂണ്‍)മഞ്ഞളുംനാരങ്ങനീരും ഉപ്പും പുരട്ടിഅരമണിക്കൂര്‍വയ്ക്കു ക
അതിനുശേഷംപകുതിഫ്രൈ ചെയ്യുക.....
പാനില്‍വെളിച്ചെണ്ണ ഒഴിച്ച്ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള ഇവ പകുതി വഴറ്റുക അതിലേയ്ക്ക് മല്ലിപൊടി ചേര്‍ക്കുക.....ബാക്കികുരുമ ുളക്പൊടി ലേശംഉപ്പുംചേര്‍ക്കുക ഏലയ്ക്ക...3 .ചതച്ചുചേര്‍ക്കുക ..പട്ട...രണ്ടു കഷ്ണം...ഗ്രാമ്പൂ....4 ചേര്‍ക്കുക...അതിലേയ്ക്ക് രണ്ടാം പാല്‍ഒഴിക്കുക....എന്നിട്ട് മീന്‍ അതിലേയ്ക്ക് ചേര്‍ക്കുക....അടച്ചുവേവിക് കുക....നന്നായിചേരുവകളെല്ലാ ം പിടിച്ചുകഴിയുമ്പോള്‍ തലപ്പാല്‍ ഒഴിക്കുക....അധികം തിളയ്ക്കണ്ട...തക്കാളിയുംചേ ര്ത്തുകൊടുക്കുക....
By : Indulekha S Nair
കരിമീന്‍ ഒന്ന്.....(അരകിലോ)
സവാള.......ഒന്ന്
പച്ചമുളക് ഒന്ന്
കുരുമുളക് പൊടിച്ചത്...ഒരുസ്പൂണ്‍
മഞ്ഞള്‍പൊടി
മല്ലി പൊടി
വിനാഗിരി/നാരങ്ങനീര്
തക്കാളി...ഒന്ന്
തേങ്ങാപാല്‍...ഒരുപകുതിമുറി
ഉപ്പ്
ഇഞ്ചി ഒരുവലിയ കഷ്ണം......വെളുത്തുള്ളി 8
ഏലയ്ക്ക...3 ...പട്ട...രണ്ടു കഷ്ണം...ഗ്രാമ്പൂ....4
ആദ്യം മീനില്‍കുരുമുളക്പൊടിയും(അര
അതിനുശേഷംപകുതിഫ്രൈ ചെയ്യുക.....
പാനില്‍വെളിച്ചെണ്ണ ഒഴിച്ച്ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള ഇവ പകുതി വഴറ്റുക അതിലേയ്ക്ക് മല്ലിപൊടി ചേര്‍ക്കുക.....ബാക്കികുരുമ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes