ചിക്കെൻ ബിരിയാണി
By: Lakshmi Pramod
ചിക്കെൻ - 1 കിലോ
സവാള - 5
ചതച്ച പച്ചമുളക് - മൂന്നു സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 3 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
മല്ലിപൊടി - 3 ടീസ്പൂൺ
മുളകുപൊടി - 2 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
ഏലക്ക - 4
തക്കാളി - 1
ചിക്കെനിൽ കുറച്ചു മുളകുപൊടി , മഞ്ഞള്പൊടി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് , ഗരം മസാല , ചേർത്ത് നന്നായി ഇളകി അരമനികുരിന് ശേഷം വറത്തു എടുക്കുക .
ചിക്കെൻ വറുത്ത എണ്ണയിൽ തന്നെ സവാള നന്നായിട്ട് വഴറ്റുക .അതിലേക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചെർകുക അത് നന്നായി പച്ചമണം മാറിയാൽ ചതച്ചു വെച്ച പച്ചമുളക് ചേർത്ത് വഴറ്റുക .അതിലേക് മസാലകൾ ചേര്ക്കാം.തക്കാളിയും നന്നായി മസാല വഴങ്ടു കഴിഞ്ഞാല 4 ഏലക്കയും വരതുവെച ചികെനും അവിഷത്തിനു ഉപ്പും വെള്ളവും ചേർത്ത് മൂടിവെച്ചു വേവിക്ക ഗ്രേവി നന്നായി കുരുകിയിരികുന്ന പരുവത്തിൽ വാങ്ങാം .
ബിരിയാണി അരി - 3 ഗ്ലാസ്
ഏലക്ക -4
കറുവാപട്ട -4
ഗ്രാമ്പു - 6
കുരുമുളക് - കുറച്ചു
വെള്ളം തിളകുമ്പോൾ ഏലക്ക , കറുവപ്പട്ട , ഗ്രാമ്പു , കുരുമുളക് , ഉപ്പു ഇട്ടു നാന്നായി തിളക്കുമ്പോൾ അരിയിട്ടു മുക്കാൽ വേവാകുമ്പോൾ അടച്ചിടുക .
സവാള - 1 വറത്തു മാറ്റിവെക്കുക
ബീന്സ് ,ക്യാരറ്റ് കനം കുറച്ച നീളത്തിൽ അരിഞ്ഞു നെയ്യിൽ ഫ്രൈ ചെയ്തെടുക്കുക
കിസ്മിസ് , കാജു ,ഫ്രൈ ചെയ്തു എടുക്കുക .
ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ പുരട്ടി ആദ്യം ഉണ്ടാകിവെച്ച ചികെൻ മസാല ഇടുക അതിനു മുകളിൽ വെന്തു വെച്ച ചോറിട്ടു അതിനു മുകളിൽ വരതുവച്ചതെല്ലാം കുറേശ്ശെ ഇടുക . അതിനു മുകളിലേക് കുറച്ചു നെയ്യ ഒഴിക്കുക .മല്ലിയില പുതിനയില കുറേശെ ഇടുക .അതിനു മുകളില ചോറ് നിരത്തി ബാക്കി മസാല നിരത്തി കഴിഞ്ഞാൽ നന്നായി അടച്ചു ചെറുതീയിൽ 5 മിനിറ്റ് മൂടി വെക്കുക ( ഞാൻ ഓവൻ നന്നായി ചൂടാകി അതിൽ 10 മിനിറ്റ് വെച്ച് )

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes