പാൽ വാഴക്ക
By : Sachu Richu
ചേരുവകൾ
പാൽ - 1 glaടs
നേന്ത്രപഴം - 2 / 3 ( നല്ല പഴുപ്പ് ആയത് )
േ
(സാവൂനരി )ചൊവ്വരി - 100
എലക്ക-4/5
നെയ്യ്
പഞ്ചസാര
അണ്ടിപരിപ്പ്
മുന്തിരി
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു കുക്കറിൽ നെയൊഴിച്ച് ചൊവ്വരി വറുക്കുക. അതിലേക്ക് വെള്ളം ഒഴിച്ച് വേവിക്കുക. (2/3വിസിൽ മതിയാവും) . വെന്ത ശേഷം ഇതിലേക്ക് ഏത്തപഴം അരിഞ്ഞ് ചേർക്കുക. ഇതിലേക്ക് ആവിശ്യത്തിന് പഞ്ചസാരയും പാലും ചേർക്കുക . പഴം വെന്ത ശേഷം ഇറക്കി വെക്കുക.. അൽപം നെയ്യിൽ ഏലക്കയും അണ്ടി മുന്തിരിയും വറുത്തിടുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes