കാജ
By: Kadeeja Kubra
മൈദ ഒരു കപ്പ്
Ghee ഒരു Spoon
ഉപ്പ് വെള്ളം ആവശ്യത്തിന് ചേർത്ത് കുഴക്കുക.
പഞ്ചസാര ഒരു കപ്പ് കാൽ ഗ്ലാസ് വെള്ളത്തിൽ കലക്കി അടുപ്പിൽ വെച്ച് തിളപ്പിച്ച് ഒരു നുള്ള് Yellow colour ഇട്ട് വറ്റി വരുമ്പോൾ മാറ്റി വെക്കുക.
മാവ് കുറച്ച് എടുത്ത് നേർമയിൽ പരത്തി വെക്കുക.
രണ്ടെണ്ണം പരത്തി യ തി ന് ശേഷം
ഒരു പരത്തിയ മാവിന്റെ മേൽ അര സ്പൂൺ നെയ്യ് പുരട്ടി കുറച്ച് അരി പൊടി വിതറി മറ്റെ പരത്തിയ മാവും വെച്ച് അതിന് മുകളിലും കുറച്ച് നെയ്യും അരി പൊടി യും വിതറി രണ്ടും കൂടി ചുരുട്ടി ഒന്ന് Roll കൊണ്ട് ഉരുട്ടി . കത്തി കൊണ്ട് മുറിക്കുക ഓരോ പി സ് എടുത്ത് എണ്ണ ചൂടാക്കി അതിൽ പൊരി ച്ചെടുത്ത്
പഞ്ചസാര ലായനി യിൽ ഇട്ട് കോരി എടുക്കുക.
കാ ജ റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes