പീച്ചിങ്ങ മെഴുക്കു വരട്ടി...............
By : Indulekha S Nair
പീച്ചിങ്ങവട്ടത്തില്‍അരിയുക.
.മഞ്ഞളുംഉപ്പുംപച്ചമുളകുംഇട്ടുവേവിക്കുക....ഒട്ടുംവെള്ളംചേര്‍ക്കണ്ട...അടച്ചുവേവിക്കണം
വെന്തുകഴിയുമ്പോള്‍ചെറിയഉള്ളിവറ്റല്‍മുളക്ഇടിച്ചുമെഴുക്കുവരട്ടുക...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم