ഗുലാം ജാമുൻ ഷേക്ക്
By : Sherin Reji
പേര് കേട്ട് കുടിച്ചിട്ടില്ലാത്തവർ ഞെട്ടണ്ടാ.. വായിച്ചത് correct ആണ്.. അങ്ങനെയും ഒരു ഷേക്ക് ഉണ്ട്...
നല്ല ഫുഡ് തേടി പിടിച്ചു കഴിക്കുക, കുക്ക് ചെയ്യുക, ഇതൊക്കെ ആണ് നമ്മുടെ പ്രധാന പരിപാടികൾ.. അതിപ്പോ തന്നെ നിങ്ങളിൽ പലർക്കും മനസിലായി കാണും.. ഈ ഷേക്ക് നെ കുറിച്ചു കേട്ട ദിവസം തന്നെ ഞാനും ആൻസിയും കൂടി പോയി try ചെയ്തു.. കാക്കനാട് ഒരു ബേക്കറിയിൽ നിന്നാണ് ഞങ്ങൾ ആദ്യമായിട്ട് ഈ ഷേക്ക് കുടിക്കുന്നത്.. സംഭവം സൂപ്പർ ആരുന്നു..
ഫ്രിഡ്ജിൽ വച്ച് ഫ്രീസ് ചെയ്ത പാൽ - 2 കപ്പ്
ഗുലാബ് ജാമുൻ - 4
കദളി പഴം - 1
എല്ലാം കൂടി നന്നായി മിക്സിയിൽ അടിച്ചെടുക്കാം.. മധുരം കൂടുതൽ വേണമെങ്കിൽ ഗുലാബ് ജാമുൻ ന്റെ പഞ്ചസാര സിറപ്പ്, തേൻ, പഞ്ചസാര ഇവയിൽ ഏതെങ്കിലും ഒന്ന് ചേർക്കാം..

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes