ചുടു ചുടെ മസാലമുളകബജിയും.....ഉള്ളി ചമ്മന്തിയും
By : Indulekha S nair
ബജി മുളക്
പിരിയാന്‍മുളക്പൊടി 2 tsp
കടലപൊടി......ഒരു കപ്പ്
കായം.....രണ്ടു നുള്ള്
മഞ്ഞള്‍പൊടി..അര tsp
മീറ്റ് മസാല...1 tsp(ആവശ്യംഉണ്ടെങ്കില്‍മതി)
ഉപ്പ് ആവശ്യത്തിനു.....ഇതെല്ലംകൂട ി നന്നായിമിക്സ് ചെയ്തു കുഴമ്പ്പരുവംആക്കുക.....എരി വില്ലാത്തബജി മുളക് ആണേല്‍ നെടുകെഒന്ന്കീറി ഇതില്‍മുക്കി വെളിച്ചെണ്ണയില്വറുത്തെടുക ്കാം(എരിവുഉണ്ടെങ്കില്‍ നെടുകെ കീറി ഉള്ളില്‍നിന്നും അരി എടുത്തുകളഞ്ഞിട്ടു വേണം മുക്കി വറുക്കാന്‍)
ഉള്ളിചമ്മന്തി........ചെറിയ ഉള്ളി ഒരുപിടി( അല്ലെങ്കില്‍സവാള) .....മുളക്പൊടി ഉപ്പും ചേര്‍ത്തുഅരച്ച് കുറച്ചുവെളിച്ചെണ്ണഒഴിച്ച് എടുക്കുക...........
By : Indulekha S nair
ബജി മുളക്
പിരിയാന്‍മുളക്പൊടി 2 tsp
കടലപൊടി......ഒരു കപ്പ്
കായം.....രണ്ടു നുള്ള്
മഞ്ഞള്‍പൊടി..അര tsp
മീറ്റ് മസാല...1 tsp(ആവശ്യംഉണ്ടെങ്കില്‍മതി)
ഉപ്പ് ആവശ്യത്തിനു.....ഇതെല്ലംകൂട
ഉള്ളിചമ്മന്തി........ചെറിയ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes