ഡ്രൈ ചില്ലി ചിക്കന്‍ .....
By : Indulekha S Nair
.(ഇത് മറ്റുള്ളവരില്‍ നിന്നും വെത്യസ്തമായിരിക്കും ...ഞാന്‍ cornflour അജിനിനോമോട്ടോ റെഡ്കളര്‍ ഇവയൊന്നുംചേര്‍ക്കാറില്ല)

ചിക്കന്‍...ഒരുകിലോ
കുരുമുളക്....തരിതരിആയിപൊടിച്ചത്...ഒന്നരസ്പൂണ്‍
മഞ്ഞള്‍പൊടി
പിരിയന്‍ മുളക്പൊടി ഒരുസ്പൂണ്‍(ചിക്കന് കളര്‍കിട്ടാന്‍വേണ്ടിആണ്.....ആവശ്യമെങ്കില്‍ചേര്‍ത്താല്‍മതി)
ഉപ്പ്...ആവശ്യത്തിനു...

സവാള...2 ചതുരകഷ്ണങ്ങള്‍ആക്കി അരിഞ്ഞത്
ക്യാപ്സിക്കം(പെപ്പെര്‍)...മൂന്നുകളര്‍ ഇവിടെഉപയോഗിച്ചു(പച്ച..മഞ്ഞ..ചുവപ്പ്) ചതുരകഷ്ണങ്ങള്‍ആയിഅരിഞ്ഞത്....
സെലേരി...ഒരുതണ്ട്
സ്പ്രിംഗ് onion ഒരു 3 തണ്ട്

വെളുത്തുള്ളി ഒരുകുടം
ഇഞ്ചി ഒരുവലിയകഷ്ണം

സോയസോസ്...ഒരുസ്പൂണ്‍
tomato സോസ്...3സ്പൂണ്‍
ചില്ലിസോസ്..ഒരുസ്പൂണ്‍

ചിക്കന്‍ മഞ്ഞള്‍പൊടി പിരിയന്‍ മുളക്പൊടിഉപ്പ്കുരുമുളക് പകുതിഇഞ്ചി..വെളുത്തുള്ളി(രണ്ടുംചെറുതായിഅരിഞ്ഞത്) നന്നായിchickenil തിരുമ്മി ഒരു മുക്കാല്‍ മണിക്കൂര്‍ marinate ചെയ്യാന്‍വയ്ക്കണം........
.
സെലേരി...
സ്പ്രിംഗ് onion
വെളുത്തുള്ളി ഇഞ്ച്ഇവഎല്ലാംചെറുതായിഅരിഞ്ഞുഎടുക്കണം

ചിക്കന്‍ ആവശ്യത്തിനുഒരുകാല്‍ഗ്ലാസ്‌വെള്ളംമതിയാകുംഒഴിച്ച്അടച്ചുവേവിക്കുക(സാധാരണഫ്രൈ ആണ് ചെയ്യാറ്) നല്ലഡ്രൈആയിട്ട് വേവിച്ചു എടുക്കണം........

പാനില്‍ ഏതെങ്കിലും refined oil ഒഴിച്ച് വെളുത്തുള്ളി ഇഞ്ചിവഴറ്റുക അതിനുശേഷംകാപ്സിക്കംസവാള ഇവപകുതിവഴന്നാല്‍മതി......പിന്നെസ്പ്രിംഗ്ഒനിയന്‍ സെലേരി ഇടുക ഒന്ന്ഇളക്കുക അതിലേയ്ക്ക് സോയസോസ്...ഒരുസ്പൂണ്‍
tomato സോസ്...3സ്പൂണ്‍
ചില്ലിസോസ്..ഒരുസ്പൂണ്‍ ഒഴിച്ച് ഇളക്കുക.........അതിലേയ്ക്ക് വേവിച്ചുവച്ചിരിക്കുന്നചിക്കന്‍ഇടുക.....നന്നായിഒന്ന്മിക്സ്‌ചെയ്യുക.....നല്ലവരണ്ടുവരുമ്പോള്‍ തീ ഓഫ്‌ചെയ്യുക.....ഡ്രൈചില്ലിചിക്കന്‍റെഡി...........സൂപ്പര്‍ടേസ്റ്റ്....കളര്‍ഫുള്‍ ആയതുകൊണ്ട്കുട്ടികള്‍ക്ക്ഒത്തിരിഇഷ്ടാവും 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post