ഡ്രൈ ചില്ലി ചിക്കന്‍ .....
By : Indulekha S Nair
.(ഇത് മറ്റുള്ളവരില്‍ നിന്നും വെത്യസ്തമായിരിക്കും ...ഞാന്‍ cornflour അജിനിനോമോട്ടോ റെഡ്കളര്‍ ഇവയൊന്നുംചേര്ക്കാറില്ല)
ചിക്കന്‍...ഒരുകിലോ
കുരുമുളക്....തരിതരിആയിപൊടി
മഞ്ഞള്‍പൊടി
പിരിയന്‍ മുളക്പൊടി ഒരുസ്പൂണ്‍(ചിക്കന്‍ കളര്കിട്ടാന്വേണ്ടിആണ്...
ഉപ്പ്...ആവശ്യത്തിനു...
സവാള...2 ചതുരകഷ്ണങ്ങള്ആക്കി അരിഞ്ഞത്
ക്യാപ്സിക്കം(പെപ്പെര്‍)...
സെലേരി...ഒരുതണ്ട്
സ്പ്രിംഗ് onion ഒരു 3 തണ്ട്
വെളുത്തുള്ളി ഒരുകുടം
ഇഞ്ചി ഒരുവലിയകഷ്ണം
സോയസോസ്...ഒരുസ്പൂണ്‍
tomato സോസ്...3സ്പൂണ്‍
ചില്ലിസോസ്..ഒരുസ്പൂണ്‍
ചിക്കന്‍ മഞ്ഞള്‍പൊടി പിരിയന്‍ മുളക്പൊടിഉപ്പ്കുരുമുളക് പകുതിഇഞ്ചി..വെളുത്തുള്ളി(ര
.
സെലേരി...
സ്പ്രിംഗ് onion
വെളുത്തുള്ളി ഇഞ്ച്ഇവഎല്ലാംചെറുതായിഅരിഞ്
ചിക്കന്‍ ആവശ്യത്തിനുഒരുകാല്ഗ്ലാസ്
പാനില്‍ ഏതെങ്കിലും refined oil ഒഴിച്ച് വെളുത്തുള്ളി ഇഞ്ചിവഴറ്റുക അതിനുശേഷംകാപ്സിക്കംസവാള ഇവപകുതിവഴന്നാല്മതി......പ
tomato സോസ്...3സ്പൂണ്‍
ചില്ലിസോസ്..ഒരുസ്പൂണ്‍ ഒഴിച്ച് ഇളക്കുക.........അതിലേയ്ക്ക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes