ചെമ്മീൻ മസാല
By : Muneera Saheer
ചെമ്മീന്‍ - 1/2 കിലോ
സവാള - 3 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1
ടേബിള്‍സ്പൂൺ
തക്കാളി - 2 എണ്ണം
പച്ചമുളക് - 2 എണ്ണം
മുളക്പൊടി - 1 ടേബിള്‍സ്പൂൺ
മഞ്ഞൾപൊടി - 1/4 ടിസ്പൂൺ
തേങ്ങ ചുരണ്ടിയത് - 1/2 കപ്പ്
പെരുജീരകം - 1 നുള്ള്
പട്ട - 1 ഇഞ്ച് നീളം
ഗ്രാമ്പൂ - 3 എണ്ണം
കറിവേപ്പില - 2 തണ്ട്
കുരുമുളക് - 1 ടിസ്പൂൺ
എണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
ചെമ്മീന്‍ വൃത്തിയായി കഴുകി വെളളം ഊറ്റി മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് പുരട്ടി വെക്കുക....
തേങ്ങ, പെരുജീരകം, പട്ട, ഗ്രാമ്പൂ, കുരുമുളകും കുറച്ച് വെള്ളം ചേര്‍ത്ത് മിക്സിയിൽ അരച്ച് വെക്കുക....
പാനിൽ കുറച്ച് എണ്ണ ചൂടാക്കി മസാല പുരട്ടി വെച്ച ചെമ്മീന്‍ ഇട്ട് വറുത്ത് വാങ്ങി വെക്കുക.... അതേ പാനിൽ ബാക്കിയുള്ള എണ്ണ ഒഴിച്ച് സവാള അരിഞ്ഞത് ഇട്ട് വഴറ്റുക... ബ്രൗൺ നിറമായാൽ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക.... തക്കാളി കഷ്ണങ്ങൾ,പച്ചമുളക് ചേര്‍ക്കുക.... തക്കാളി ഒന്ന് വാടിയാൽ അരച്ച മസാല ചേര്‍ത്ത് വഴറ്റി വറുത്ത ചെമ്മീനും, കറിവേപ്പില ചേര്‍ത്ത് യോജിപ്പിച്ച് 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.... വെളളം ഒക്കെ വറ്റി മസാല പരുവത്തിൽ ആയാൽ വാങ്ങാം.... പാത്രത്തിലേക്ക് മാറ്റി ചുടോടെ വിളമ്പാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes