കക്ക ഇറച്ചി ഉലര്‍ത്ത് (ഞാന്ഉണ്ടാക്കുന ്നത്)
By : Indulekha S Nair
കക്ക ഇറച്ചി കാല്‍കിലോ(വലുത്)
കുരുമുളക് പൊടിച്ചത്....ഒരുസ്പൂണ്‍
വെളുത്തുള്ളി ..ഒരുകുടം
ഇഞ്ചി ഒരുവലിയകഷ്ണം
മുളക്പൊടിഒരുസ്പൂണ്‍(കാശ്മീ രി)
മല്ലിപൊടി ഒരുസ്പൂണ്‍
ഗരംമസാല അരസ്പൂണ്‍
ഇറച്ചിമസാല ഒരുസ്പൂണ്‍
സവാള...രണ്ടു(ചെറിയഉള്ളിആണേ ല്‍ ഒരു15 എണ്ണം)
കക്കഇറച്ചിയില്‍കുരുമുളക് പൊടിച്ചത്....ഒരുസ്പൂണ്‍ മുളക്പൊടിഒരുസ്പൂണ്‍(കാശ്മീ രി)
മല്ലിപൊടി ഒരുസ്പൂണ്‍
ഗരംമസാല അരസ്പൂണ്‍
ഇറച്ചിമസാല ഒരുസ്പൂണ്‍ ആവശ്യത്തിനുഉപ്പും മഞ്ഞള്‍പൊടിയുംഇട്ടു തിരുമ്മിഅരമണിക്കൂര്വയ്ക്ക ുക
പാനില്‍ഓയില്‍ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി സവാള ഇവചെറുതായിഅരിഞ്ഞുവഴറ്റുക.. .അതിലേയ്ക്ക്തിരുമ്മിവച്ചിര ിക്കുന്നകക്ക ഇറച്ചിഇട്ടുവേവിക്കുക...... നന്നായിഫ്രൈആയി വേണ്ടവര്‍തുറന്നു പരന്നപാനില്‍വേവിക്കുക..... എനിക്കിഷ്ടംഅധികം ഡ്രൈആവാത്ത ഉലര്‍ത്ത്‌ആണ്.
By : Indulekha S Nair
കക്ക ഇറച്ചി കാല്‍കിലോ(വലുത്)
കുരുമുളക് പൊടിച്ചത്....ഒരുസ്പൂണ്‍
വെളുത്തുള്ളി ..ഒരുകുടം
ഇഞ്ചി ഒരുവലിയകഷ്ണം
മുളക്പൊടിഒരുസ്പൂണ്‍(കാശ്മീ
മല്ലിപൊടി ഒരുസ്പൂണ്‍
ഗരംമസാല അരസ്പൂണ്‍
ഇറച്ചിമസാല ഒരുസ്പൂണ്‍
സവാള...രണ്ടു(ചെറിയഉള്ളിആണേ
കക്കഇറച്ചിയില്‍കുരുമുളക് പൊടിച്ചത്....ഒരുസ്പൂണ്‍ മുളക്പൊടിഒരുസ്പൂണ്‍(കാശ്മീ
മല്ലിപൊടി ഒരുസ്പൂണ്‍
ഗരംമസാല അരസ്പൂണ്‍
ഇറച്ചിമസാല ഒരുസ്പൂണ്‍ ആവശ്യത്തിനുഉപ്പും മഞ്ഞള്‍പൊടിയുംഇട്ടു തിരുമ്മിഅരമണിക്കൂര്വയ്ക്ക
പാനില്‍ഓയില്‍ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി സവാള ഇവചെറുതായിഅരിഞ്ഞുവഴറ്റുക..
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes