തക്കാളി പച്ചടി
By : Muneera Saheer
സവാള - 2
തക്കാളി - 3
തൈര് - 1 1/2 ടീ കപ്പ്
പച്ചമുളക് - 3 എണ്ണം
മഞ്ഞൾപൊടി - 1/4 ടിസ്പൂൺ
കായപൊടി - 1 നുള്ള്
ഉഴുന്ന്പരിപ്പ് - 1/2 ടിസ്പൂൺ
ഉലുവ - 1 നുള്ള്
വറ്റൽ മുളക് - 2
കടുക് - 1/2 ടിസ്പൂൺ
കറിവേപ്പില - 2 തണ്ട്
എണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
പാത്രത്തിൽ തൈര് ഒഴിച്ച് കട്ടയില്ലാതെ നന്നായി യോജിപ്പിച്ച് വെക്കുക...
പാനിൽ എണ്ണ ചൂടാക്കി കായപൊടി, ഉലുവ, ഉഴുന്ന്പരിപ്പ്, കടുക്, കറിവേപ്പില ഇട്ട് മൂപ്പിക്കുക... സവാള അരിഞ്ഞതും, വറ്റൽമുളക് ഇട്ട് വഴറ്റുക... കറിവേപ്പില, മഞ്ഞൾപൊടി, പച്ചമുളക് അരിഞ്ഞതും ചേർക്കുക... സവാള ഇളം ബ്രൗൺ നിറമായാൽ തക്കാളി കഷ്ണങ്ങളാക്കിയതും, ആവശൃത്തിന് ഉപ്പും, കുറച്ച് വെളളവും ചേർത്ത് നന്നായി യോജിപ്പിച്ച് ചെറിയ തീയിൽ വേവിക്കുക... തക്കാളി വെന്ത് വെളളം വറ്റിയാൽ തീ ഓഫ് ചെയ്യുക...തൈര് ചേർക്കുക...(തൈര് ചേർത്ത് തിളപ്പിക്കേണ്ട ആവശ്യമില്ല ) പാത്രത്തിലേക്ക് മാറ്റി വിളമ്പാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes