ഓംലറ്റ്.(വിജയിച്ചപരീക്ഷണം grin emoticon )By:Indulekha S Nairകറിഉണ്ടാക്കാന്‍ മടി ഉള്ളദിവസങ്ങളിലെ കേമന്‍ആണ് മുട്ട.....ഒരുഒഴിച്ചുകറിയുടെ കൂടെ ഒരു .ഒമ്ലെറ്റ് ഇത്തിരിഅച്ചാറുംകൂടിഉണ്ടായാല്‍കുശാല്‍.............പക്ഷെകുട്ടികളില്‍ഒരുശീലംഉണ്ട്.........ഒമ്ലെറ്റ്ഇല്‍ ചേര്‍ക്കുന്ന ഉള്ളി എടുത്തുകളയല്‍.....എനിക്ക്അത്കാണുമ്പോള്‍ദേഷ്യംവരും............ഞാനൊരു trick ഉപയോഗിച്ച്തുടങ്ങി..ഒരുപക്ഷെ നിങ്ങളില്‍ പലരുംചെയ്യുന്നുണ്ടാവും................
ഒമ്ലെറ്റില്‍ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന..ചെറിയ ഉള്ളി...പച്ചമുളക് ഇഞ്ചി...ചിലപ്പോള്‍തക്കാളി ചേര്‍ക്കും...ഇതെല്ലംകൂടിmixiyil ഒരുഅടി അടിച്ചെടുക്കും....... എന്നിട്ട് മുട്ടപൊട്ടിച്ചൊഴിച്ച് ഉപ്പുംചേര്‍ത്തു നന്നായിമിക്സ് ചെയ്തു ഉണ്ടാക്കും......കുറച്ചുമല്ലിഇലകൂടി ഇടും...... grin emoticon .....അറിയാത്തവര്‍ ഒന്ന്പരീക്ഷിച്ചു നോക്കൂ.....നല്ല സ്വാദും ആണ്..
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes