കപ്പ ബിരിയാണി /എല്ലും കപ്പയും
By : Marys Saji
കപ്പ മഞ്ഞൾപൊടി, ഉപ്പ് ചേര്‍ത്ത് വേവിച്ചു വെള്ളം മാറ്റി വയ്ക്കുക
ബീഫ് എല്ലുള്ളത് മൂപ്പിച്ച മസാലചേർത്തു (മുളകുപൊടി 2 tsp, മഞ്ഞള്‍പൊടി 1/4tsp മല്ലിപൊടി 2 tsp, ഗരം മസാല 2 tsp) സവാള ഉള്ളി, 1/4 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി നന്നായി വേവിച്ചു എടുത്തു അതിലേക്കു കപ്പയും ചേർത്ത് ഒന്നുകൂടെ വേവിച്ചു എടുക്കുക. അതിനു ശേഷം അതിലേക്കു അല്പം കടുക് ചുവന്ന മുളക് ചെറുഉള്ളി മൂപ്പിച്ചു ചേർക്കുക 👌
ചൂടോടെ കഴിച്ചോട്ടോ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes