Cheese Sandwich
By : Smitha Dileep Nair
വൈകി എഴുന്നെല്ക്കുന്ന ദിവസങ്ങളിലെ എന്റെ പെർഫെക്റ്റ് ബ്രീക്ഫസ്റ്റ് !!:)
ആകെ വേണ്ടത് അഞ്ചു ചേരുവകള മാത്രം...
ഒരു പാൻ ചൂടാക്കി അതിൽ രണ്ടു slice ബ്രീഡ് ഇടുക.എണ്ണയോ നെയ്യോ ബട്ടർ ഓ വേണമെങ്ങിൽ ഉപയോഗിക്കാം.ബ്രീഡ് ഒന്ന് ചൂടയിക്കഴിയുമ്പോൾ ഒരു Bread ഇല ഒരു ചീസ് slice ഉം,കനം കുറച്ചു വട്ടത്തിൽ അറിഞ്ഞ ടോമാട്ടോയും, ഏകദേശം ഒരു നാല് പീസ്- അതിനു മുകളിലേക്ക് വയ്ക്കുക.ഉപ്പും കുരുമുളകും തൂവിയ ശേഷം രണ്ടാമത്തെ ബ്രീഡ് slice എടുത്ത് കവർ ചെയ്യുക. എന്നിട്ട് തിരിച്ച ഇട്ടശേഷം ചട്ടുകം അല്ലെങ്കിൽ സ്പൂൺ കൊണ്ട് ഒന്ന് അമര്തിക്കൊടുക്കുക.ചീസ്നന്ന ായി melt ആകാനാണ്.അത്രയൂള്ളൂ പണി smile emoticon
ചീസ് Sandwich ന്റെ ബെസ്റ്റ് combination സ്വീറ്റ് ചില്ലി sauce ആണ്
NB : ഉണ്ടാക്കുമ്പോൾ പാൻ സ്മാൾ to മീഡിയം flame ഇല ഇട്ടാൽ മതിയാകും ..അല്ലെങ്കിൽBread കരിയാൻ ചാൻസ് ഉണ്ട് .
By : Smitha Dileep Nair
വൈകി എഴുന്നെല്ക്കുന്ന ദിവസങ്ങളിലെ എന്റെ പെർഫെക്റ്റ് ബ്രീക്ഫസ്റ്റ് !!:)
ആകെ വേണ്ടത് അഞ്ചു ചേരുവകള മാത്രം...
ഒരു പാൻ ചൂടാക്കി അതിൽ രണ്ടു slice ബ്രീഡ് ഇടുക.എണ്ണയോ നെയ്യോ ബട്ടർ ഓ വേണമെങ്ങിൽ ഉപയോഗിക്കാം.ബ്രീഡ് ഒന്ന് ചൂടയിക്കഴിയുമ്പോൾ ഒരു Bread ഇല ഒരു ചീസ് slice ഉം,കനം കുറച്ചു വട്ടത്തിൽ അറിഞ്ഞ ടോമാട്ടോയും, ഏകദേശം ഒരു നാല് പീസ്- അതിനു മുകളിലേക്ക് വയ്ക്കുക.ഉപ്പും കുരുമുളകും തൂവിയ ശേഷം രണ്ടാമത്തെ ബ്രീഡ് slice എടുത്ത് കവർ ചെയ്യുക. എന്നിട്ട് തിരിച്ച ഇട്ടശേഷം ചട്ടുകം അല്ലെങ്കിൽ സ്പൂൺ കൊണ്ട് ഒന്ന് അമര്തിക്കൊടുക്കുക.ചീസ്നന്ന
ചീസ് Sandwich ന്റെ ബെസ്റ്റ് combination സ്വീറ്റ് ചില്ലി sauce ആണ്
NB : ഉണ്ടാക്കുമ്പോൾ പാൻ സ്മാൾ to മീഡിയം flame ഇല ഇട്ടാൽ മതിയാകും ..അല്ലെങ്കിൽBread കരിയാൻ ചാൻസ് ഉണ്ട് .
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes