Easy Chicken Curry
By : Sree Harish
വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന ചിക്കൻ കറി.അര ടി സ്പൂൺ എണ്ണയെ ഉപയോഗിച്ചുള്ളു. സവാളയും ഇഞ്ചി&വെളുത്തുള്ളി ഒന്നും എണ്ണയിൽ വഴട്ടിയില്ല..... മുളക് പൊടി ചേർത്തിട്ടില്ല ...
ചിക്കൻ(1/2 kg) ചെറിയ കഷ്ണങ്ങൾ ആക്കി നാരങ്ങ നീര് പുരട്ടി 10 മിനിട്ട് വെച്ചു . അതിനു ശേഷം നന്നായി കഴുകി വൃത്തിയാക്കി.രണ്ടു വല്യ സവാളയും ഒരു ഉരുളക്കിഴങ്ങും ഇഞ്ചിയും വെളുത്തുള്ളിയും 6 പച്ചമുളകും അരിഞ്ഞു ചിക്കനും അര ടി സ്പൂൺ മഞ്ഞൾപ്പൊടിയും 1 1/2 ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ഒരു ടി സ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും 1 /2 കപ്പ് വെള്ളവും ചേർത്ത് വേവിച്ചു. വെന്തു കുറുകി വരുമ്പോൾ ഒരു ടി സ്പൂൺ മസാലപ്പൊടിയും (പെരും ജീരകത്തോടൊപ്പം ഏലക്കയും (3) ഗ്രാമ്പൂവും (2)ചേർത്ത് പൊടിച്ചത് ) ഒരു കപ്പു തേങ്ങപ്പാലും ചേർത്ത് ഒന്നിളക്കി വാങ്ങാം. അര ടി സ്പൂൺ എണ്ണ ചൂടാക്കി കുറെ കറി വേപ്പിലയിട്ടു കടുക് വറുത്തു ചേർക്കാം. good to go with അപ്പം , ചപ്പാത്തി, ബ്രെഡ്& റൈസ്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes